You Searched For "ജ്യോതിഷി"

മാര്‍ച്ച് 21-ന് ഇന്ത്യ-പാക്ക് യുദ്ധം? മോദിയുടെയും ഇന്ത്യയുടെയും ഗ്രഹനിലകള്‍ വിശകലനം ചെയ്തു; റംസാന്‍ കഴിഞ്ഞ് നവരാത്രി തുടങ്ങുന്നതോടെ യുദ്ധം ആരംഭിക്കും; അര്‍ദ്ധ രാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുക;  അതിര്‍ത്തികള്‍ മാറ്റിയെഴുതപ്പെടും; പണവും ഫോണിന്റെ ചാര്‍ജ്ജറും ഭക്ഷണ സാധനങ്ങളും കരുതി വയ്ക്കണം;  വിചിത്ര പ്രവചനവുമായി ജ്യോതിഷി;  വീഡിയോ ഡിലീറ്റ് ചെയ്യാതെ ഇവിടെയൊക്കെ കാണണമെന്ന് നെറ്റിസെന്‍സ്
അജിത് പവാറിന്റെ മരണം പ്രശാന്ത് കിനി മുന്‍കൂട്ടി കണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ പ്രവചനം! ട്രെയിന്‍ ദുരന്തവും ഫെറി അപകടവും പുതിയ പ്രവചനത്തില്‍; ടൈം ട്രാവലറെന്ന് സ്വയം വിശേഷണം; ജ്യോതിഷിക്ക് പിന്നാലെ ട്രോളന്മാരും!
വിവാഹക്കാര്യത്തില്‍ അവളുടെ മാതാപിതാക്കള്‍ ജ്യോതിഷിയെ കണ്ടു;  ജ്യോതിഷിയെ കണ്ടതിനു ശേഷം വീട്ടുകാര്‍ ഞങ്ങളെ അകറ്റി; നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു; എന്നിട്ടും അവള്‍ തനിക്കൊപ്പം നിന്നതോടെ ഒരുമിച്ചു താമസം തുടങ്ങി; ആത്മഹത്യ സമ്മര്‍ദ്ദം മൂലം;  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് കുറ്റപ്പെടുത്തുന്നത് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കളെ