You Searched For "ടിടിസി വിദ്യാര്‍ഥിനി"

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; യുവതിയുടെ മുഖത്ത് അടിയേറ്റു ചുണ്ടുകള്‍ക്ക് പരിക്കേറ്റു; ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റമീസിന്റെ അവഗണന; റമീസ് അന്യസ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതും പെണ്‍കുട്ടി അറിഞ്ഞു;  മതംമാറ്റത്തിന് നിര്‍ബന്ധിച്ച റമീസിന്റെ മാതാപിതാക്കളും കേസില്‍ പ്രതികളാകും
നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം;  നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?  ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
ആലുവ യുസി കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം; റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു;  പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു;  മതം മാറാന്‍ നിര്‍ബന്ധിച്ചു; പൊന്നാനി പോയി രണ്ടുമാസം നില്‍ക്കണമെന്ന് പറഞ്ഞു;  റമീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ സുഹൃത്തുക്കള്‍
അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍; കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി