You Searched For "ടിവികെ"

എത്തുന്ന സമയം കൃത്യമായി അറിയിക്കണം...! പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപം വീണ്ടും എൻട്രി കൊടുക്കാൻ ജനനായകൻ; സുരക്ഷാ മുൻകരുതലുകൾ പാലിക്കണം; കൂടെ മറ്റൊരു മുന്നറിയിപ്പും
അണ്ണാ ഡി.എം.കെ പുറത്താക്കിയ കെ.എ. ശെങ്കോട്ടയന്‍ ടി.വി.കെയില്‍; ഊഷ്മള സ്വീകരണം നല്‍കി വിജയ്; ശെങ്കോട്ടയന്റെ രാഷ്ട്രീയ പരിചയം പാര്‍ട്ടിക്ക് വലിയ ശക്തിയെന്ന് നടന്‍ വിജയ്
യെപ്പാ..എന്നല്ലാമേ പണ്ട്രാഗ ഇവ..മക്കളെ ഉങ്കള്‍ക്ക് നല്ല തെരിയുമേ..; ഇവിടെ നേരെ ഒരു ബസ് സ്റ്റാന്‍ഡ് പോലും ഇല്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കാഞ്ചിപുരത്ത് വീണ്ടും എന്‍ട്രി നടത്തി തലൈവര്‍; ആവേശത്തിലായ അണികളും; ഉള്ളരങ്ങ് പരിപാടിയിലൂടെ ടിവികെ യുടെ തിരിച്ചുവരവ്; ദളപതി തമിഴ് മണ്ണിന്റെ മുഖ്യനാകുമോ?
ആഹ്വാനം ചെയ്തത് നേപ്പാള്‍ മോഡൽ വിപ്ലവത്തിന്; പോസ്റ്റ് കണ്ട് ആവേശത്തിലായ ആരാധകരും; ടിവികെയ്ക്ക് വീണ്ടും ആശ്വാസം; ജനറൽ സെക്രട്ടറിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
വഴിയോര കച്ചവടക്കാർക്ക് നേരെ ആർപ്പുവിളികളോടെ പാഞ്ഞെടുത്ത ആൾകൂട്ടം; അണ്ണന് ജയ് വിളിച്ചും പാർട്ടി കൊടി വീശിയും മുഴുവൻ ആവേശം; മിനിറ്റുകൾക്കുള്ളിൽ പോലീസിന്റെ വക എട്ടിന്റെ പണി; പുതുക്കോട്ടയ് ടൗണിലും ആ പണി ഏറ്റില്ല; ജനനായകന് സമാധാനം എന്നത് ഇനി സ്വപ്നമോ?
കരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല; ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നവരായി നമ്മള്‍ മാറി, ഇതെല്ലാം അവസാനിക്കണം; ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ; വിജയ്‌യെ കുറ്റപ്പെടുത്താതെ നടന്‍ അജിത്കുമാര്‍
റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി സ്ത്രീകളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച നടൻ; എല്ലാത്തിനും പ്രായശ്ചിത്തമായി കരഞ്ഞ് കൊണ്ട് ഇനി എന്നും നിങ്ങളുടെ കൂടെ കാണുമെന്ന ഉറപ്പും; വീണ്ടും അടുത്ത ചുവട് കരുതലോടെ തുടങ്ങാൻ ജനനായകൻ; അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് നിർണായക യോഗം ചേരും; പാർട്ടിയുടെ ഭാവി കാര്യങ്ങളും തീരുമാനിക്കും; സ്റ്റാലിന് മുന്നിൽ ഇനി വിജയ് മുട്ടുമടക്കുമോ?
മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങള്‍; കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ കാലില്‍ പിടിച്ച് മാപ്പുപറഞ്ഞു കരഞ്ഞ് വിജയ്; തന്നെ സ്വന്തം കുടുംബത്തിലെ ഒരാളായി കാണണമെന്ന് കുടുംബങ്ങളോട് ഇളയ ദളപതി
ആര്‍എസ്എസ് വേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നേതാവ്; വെള്ള ഷർട്ടിൽ മുഴുവൻ ചോര പാടുകൾ; സോഷ്യൽ മീഡിയയിൽ വിജയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഡിഎംകെ; ചർച്ചയായി പോസ്റ്റർ
തമിഴ് മണ്ണിനെ നടുക്കിയ ആ ദുരന്തത്തിന് ശേഷം പൂട്ടിക്കിടന്ന ഓഫീസ് വീണ്ടും തുറന്നു; നേതാക്കളുമായി ചർച്ചകളും സജീവമാക്കി; പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിപ്പ്; നേതാവ് കരൂർ മക്കളെ കാണാൻ എത്തുമെന്ന തീരുമാനത്തിൽ മാത്രം മാറ്റം; പിന്മാറാനുള്ള കാരണവും വിശദമാക്കി ടിവികെ; ഇനി വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെന്ത്?