You Searched For "ടോവിനോ"

ഫ്ളൈറ്റിലെ ഫൈറ്റുമായി മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; നായകനെ വെല്ലുന്ന വില്ലന്‍ വിനയ് റായ്; തൃഷ വെറുതേ; അജു വേസ്റ്റ്; സ്‌ക്രിപ്റ്റില്‍ ഉടനീളം പ്രശ്നങ്ങള്‍; ആവറേജില്‍ ഒതുങ്ങിയ ഐഡന്റിറ്റി
പുതുവര്‍ഷത്തിലെ ആദ്യ റിലീസായി ടൊവിനോ ചിത്രം ഐഡന്റിറ്റി നാളെയെത്തും; ജനുവരിയില്‍ തന്നെ ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ പരസ്പരം ഏറ്റുമുട്ടാന്‍ മോഹന്‍ലാലും മമ്മൂട്ടിയും; രേഖാചിത്രത്തിലൂടെ വിജയം തുടരാന്‍ ആസിഫ് അലിയും; മലയാളത്തിന്റെ തന്നെ അഭിമാനമാകാന്‍ എമ്പുരാനും കത്തനാരും; 2025ലെ മലയാള സിനിമയുടെ ആദ്യ പകുതിയെ അറിയാം
കണ്‍വിന്‍സിങ്ങ് സ്റ്റാറായി ബേസില്‍; പാന്‍ ഇന്ത്യനായി ഫഹദും, പൃഥിയും, ടൊവീനോയും; ആദ്യ നൂറുകോടി പൂവണിയാതെ മമ്മുക്ക; ലാലേട്ടന് പ്രതീക്ഷ ബറോസില്‍; ഔട്ടായി ദിലീപ്; ഇഡിയും ഹേമയും കലുഷിതമാക്കിയ കാലം; ചരിത്രത്തില്‍ ഏറ്റവും പണം വാരിയ വര്‍ഷം; എന്നിട്ടും ഒരാഴ്ച തികയ്ക്കാതെ 175 ചിത്രങ്ങള്‍!