SPECIAL REPORTതൃശൂര്‍ പൂരത്തില്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?പ്രത്യേക ലേഖകൻ15 July 2025 9:47 AM IST