Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
Top Storiesകുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴിആർ പീയൂഷ്5 March 2025 11:37 PM IST
Lead Storyഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള് വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന് കുര്യാക്കോസ്ആർ പീയൂഷ്5 March 2025 10:47 PM IST