You Searched For "ട്രെയിൻ അപകടം"

ലെയ്സ് വാങ്ങാൻ പുറത്തിറങ്ങി; ട്രെയിൻ ട്രാക്ക് വിട്ടത് അറിയാതെ ഫോണിൽ ശ്രദ്ധിച്ച് പെൺകുട്ടി; പിന്നാലെ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമം; ഒടുവിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്; ഞെട്ടിപ്പിക്കുന്ന സംഭവം കണ്ണൂരിൽ
ട്രെയിൻ എത്തിയത് അതിവേഗത്തിൽ;സിഗ്നൽ വന്നത് പാളത്തിൻ്റെ നടുവിൽ വെച്ച്; ഓടാൻ കൂടി സാധിച്ചില്ല;ബാക്കിയുള്ളവർ സേഫ്റ്റി പോയിൻ്റിൻ കയറി നിന്നു; ദുരന്തത്തിന്റെ നടുക്കം പറഞ്ഞ് രക്ഷപ്പെട്ട ശക്തിവേല്‍; കണ്ണീരോർമയായി ഷൊർണൂർ ട്രെയിൻ അപകടം...!
കോച്ച് മാറിക്കയറാൻ ട്രെയിൻ വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു; പ്ലാറ്റ്‌ഫോമിനോട് ചേർന്ന് കമിഴ്ന്നുകിടക്കുവാന്‍ നിർദ്ദേശം; യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി