You Searched For "ഡല്‍ഹി തെരഞ്ഞെടുപ്പ്"

ഇന്ദ്രപ്രസ്ഥത്തില്‍  രണ്ടര പതിറ്റാണ്ടിന് ശേഷം ബിജെപി അധികാരം പിടിക്കുമോ?  ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും;  ബിജെപിക്ക് 35 സീറ്റ്;  ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന സര്‍വേ ഫലം ബിജെപിക്കുള്ള കളമൊരുക്കലോ?
കേജ്രിവാള്‍ ഡല്‍ഹിയില്‍ ജനവിധി തേടും; നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി; 70 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സഖ്യസാധ്യതകളെല്ലാം അടഞ്ഞു; ഡല്‍ഹിയിലെ ജനങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് കെജ്രിവാള്‍