NATIONALകര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചത് 'ഡികെ തന്ത്രം'; എന്നിട്ടും സിദ്ധരാമയ്യക്കായി വഴിമാറി; അധികാരം പങ്കിടല്‍ ഫോര്‍മുലയെ അംഗീകരിക്കാത്ത സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രി പദവി ഒഴിയുമോ? തര്‍ക്കത്തില്‍ ഡിസംബര്‍ ഒന്നിന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ ഡികെയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് വലവിരിച്ച് ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 2:40 PM IST
SPECIAL REPORTരണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്ച്ഛിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:48 PM IST