You Searched For "ഡൊണാള്‍ഡ് ട്രംപ്"

ജെഫ്രി എപ്സ്റ്റീന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്‌നചിത്രം! വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തട്ടിപ്പുകഥയെന്ന് ട്രംപ്; താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ല; മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ്; എപ്സ്റ്റീന്‍ ഫയലുകള്‍ ട്രംപിന്റെ ഉറക്കം കെടുത്തുമ്പോള്‍
പുടിന്‍ രാവിലെ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ബോംബിടുകയും ചെയ്യുന്നു എന്ന് തുറന്നടിച്ച ട്രംപ് കൂടുതല്‍ നിരാശന്‍; മോസ്‌കോയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ എന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആയുധങ്ങള്‍ തന്നാല്‍ പണി കൊടുക്കാമെന്ന് യുക്രെയിന്‍ പ്രസിഡന്റും; യുക്രെയിന് ആയുധം കൊടുത്താന്‍ സംഗതി വഷളാകുമെന്ന് റഷ്യയും
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്തും; വാര്‍ത്ത കേട്ട് അമേരിക്കന്‍ വിപണി വീണ്ടും വീണു; ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്നു പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയേയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ട്
ഖത്തറും ഈജിപ്തും ഹമാസിന് ഒരു വാഗ്ദാനം ചെയ്യും; അവരുടെ അന്തിമ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കും; വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു; ഹമാസ് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാകും; ഗസ്സയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപിസം; ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് 60 ദിവസം വെടിയുതിരില്ല
അമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി; അവിടെയുള്ളത് ടണ്‍ കണക്കിന് പാറ മാത്രം; ബങ്കര്‍ ബസ്റ്ററുകള്‍ ഫോര്‍ദോയെ തകര്‍ത്തെന്ന് ട്രംപ്; ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാക്കാനാകില്ല; വീണ്ടും ട്രംപ്; ആണവത്തിലേത് വെറും വീരവാദമോ?
അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍; സേനയെ അപമാനിക്കരുതെന്ന് ട്രംപ്; ട്രംപിനെതിരെ ഇമ്പീച്ച്‌മെന്റ് നീക്കവും തുടങ്ങി; ട്രംപിസം മങ്ങലിലേക്ക്; ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാനും
അമേരിക്കന്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്; ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രം; ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല: ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിച്ച അമേരിക്കന്‍ ആക്രമണത്തിന് ശേഷമിങ്ങനെ
അമേരിക്ക പണി ചോദിച്ചു വാങ്ങുന്നു; അണ്വായുധം നല്‍കി ഇറാനെ സഹായിക്കാന്‍ അനേകം രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു; ഇറാനെ എതിര്‍ത്തിത്തിരുന്നവരും ഇപ്പോള്‍ ആത്മീയ നേതൃത്വത്തിനൊപ്പം; അണുബോംബ് ഉണ്ടാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല; ഇറാന്‍ മുമ്പത്തേക്കാള്‍ ശക്തമായി: പുട്ടിന്‍ മൗനം തുടരുമ്പോഴും മുന്‍ പ്രസിഡന്റ് അമേരിക്കക്കെതിരെ രംഗത്ത്
നിങ്ങള്‍ അവിടെ തന്നെ ഇരുന്നോളൂ... ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്.. തല്ക്കാലം കൊല്ലാന്‍ പദ്ധതിയില്ല; ഖമേനിയെ വധിക്കുമെന്ന് ട്രംപ് സൂചന നല്‍കിയതോടെ സ്ഥിതിഗതികള്‍ വഷളായി; അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളിലെല്ലാം തയ്യാറെടുപ്പുകള്‍ തുടങ്ങി: ഏത് നിമിഷവും ഇറാനെ അമേരിക്ക അക്രമിച്ചേക്കുമെന്ന് തന്നെ റിപ്പോര്‍ട്ടുകള്‍
നീ ഒരു വഞ്ചകനാണെന്ന് സ്‌കോട്ട് ബെസെന്റ്; ഇതുകേട്ട് കലിയിളകിയ മസ്‌ക്ക് റഗ്ബി കളിക്കാരനെപ്പോലെ ബെസന്റിന്റെ വാരിയെല്ലിന് ഇടിച്ചു; മസ്‌കും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയും തമ്മില്‍ വൈറ്റ്ഹൗസില്‍ തമ്മിലടിച്ചെന്ന് റിപ്പോര്‍ട്ട്; ട്രംപ് മസ്‌ക്കുമായി ഉടക്കിയത് ഈ കയ്യാങ്കളിക്ക് ശേഷം!
ട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്
യുക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം  തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്‍; ട്രംപ് - പുടിന്‍ ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്‍