You Searched For "ഡൊണാള്‍ഡ് ട്രംപ്"

ട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ; തോല്‍വിക്ക് ശേഷം വീണ്ടും അധികാരത്തില്‍ എത്തുന്ന പ്രസിഡന്റെന്ന അപൂര്‍വ്വ നേട്ടം; കമല ഹാരിസിനെ തോല്‍പ്പിച്ചത് ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടിലും; സെനറ്റും കീഴടക്കി വന്‍ വിജയം; യു എസിനെ ചുവപ്പിച്ച് അനുയായികളുടെ വിജയാഘോഷം
കാലിഫോര്‍ണിയയിലെ 54 ഇലക്ട്രല്‍ വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍; അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല്‍ വോട്ടുകളുള്ള ഏഴ് സ്വിങ് സ്‌റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന്‍ ട്രംപ്
ഫലസൂചന പുറത്തു വന്ന 276 സീറ്റില്‍ 177ഉം ട്രംപിന്; കമലയ്ക്ക് കിട്ടിയത് 99 സീറ്റും; ട്രംപിന് 52ശതമാനം വോട്ട്; കമലയ്ക്ക് 46ഉം; വലിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് സ്വാധീനം; അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ട്രംപ് വലിയ വിജയം നേടുമെന്ന്; റിപ്പബ്ലിക്കന്‍ ക്യാമ്പുകളില്‍ ആഹ്ലാദം
ട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് ഡോളറിന് തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്‍ണ്ണായകം
അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?
ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയിയിലെ വംശീയ പരാമര്‍ശം; മനുഷ്യത്വ രഹിതവും അമാന്യവുമായ പ്രസ്താവനയെന്ന് പറഞ്ഞ് ആഞ്ഞടിച്ച് ജെന്നിഫര്‍ ലോപ്പസ്; കമല ഹാരിസിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു ഹോളിവുഡ് നടി; അവസാന ഘട്ടത്തില്‍ ട്രംപിന് മുന്‍തൂക്കം
ഒരാള്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നയാള്‍; രണ്ടാമത്തെയാള്‍ കുട്ടികളെ കൊല്ലുന്നയാള്‍; കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുകയെന്നത് മാത്രമാണ് വഴി; ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ