You Searched For "ഡൊണാള്‍ഡ് ട്രംപ്"

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്! എതിര്‍ക്കുന്നവര്‍ക്ക് മേല്‍ കനത്ത നികുതി; മറുപടിയായി സൈന്യത്തെ വിന്യസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; ഗ്രീന്‍ലന്‍ഡില്‍ പറന്നിറങ്ങി ഫ്രഞ്ച് സൈന്യം; ട്രംപിന്റെ താരിഫ് വിരട്ടല്‍ തള്ളി ബ്രിട്ടനും ജര്‍മ്മനിയും; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിനായി വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു
വെനിസ്വേലയുടെ അഞ്ചു കോടി ബാരല്‍ എണ്ണ അമേരിക്കക്ക്, ആ പണം ഞാന്‍ നിയന്ത്രിക്കും; എണ്ണ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും; അവകാശവാദവുമായി ട്രംപ്; അവകാശവാദത്തെ തള്ളി വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ്
സിറിയയില്‍ ഐസിസ് ഭീകരര്‍ അമേരിക്കക്കാരെ കൊലപ്പെടുത്തിയതില്‍ കട്ടക്കലിപ്പില്‍ ഡൊണാള്‍ഡ് ട്രംപ്; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം; അമേരിക്ക നിങ്ങളെ വേട്ടയാടി കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി
എപ്സ്റ്റീന്‍ ഫയലുകള്‍ പുറം ലോകം കാണും! ഫയലുകള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; 20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെ കുറിച്ചും പരാമര്‍ശമെന്ന റിപ്പോര്‍ട്ടുകളിലെ വസ്തുത തിരഞ്ഞ് ലോകം; നമ്മളേക്കാള്‍ ഡെമോക്രാറ്റുകളെയാണ് ഫയലുകള്‍ ബാധിക്കുക എന്ന് ട്രംപ്
റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ വഴിമുട്ടിയ വ്യാപാര ചര്‍ച്ചകള്‍ ഇറക്കുമതി കുറച്ചതോടെ നേര്‍വഴിയാലാകുന്നു; ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്; കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യക്കെതിരെ ചുമത്തിയ നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്നും യുഎസ് പ്രസിഡന്റ്
മോദി ഉറ്റ സുഹൃത്ത്, മഹാനായ മനുഷ്യന്‍; അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്; ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോകും; അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ശക്തം
ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു; കൂട്ടക്കൊലയ്ക്ക് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍; ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാര്‍; നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്
മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍ കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര; അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി; പലരും ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടവര്‍
അര്‍ഹതയും അവകാശവാദവും ഉന്നയിച്ച് നൊബേല്‍ വാങ്ങാന്‍ ട്രംപിന്റെ കാത്തിരിപ്പ്; പീസ് പ്രസിഡന്റ് വിശേഷണവുമായി വൈറ്റ് ഹൗസും; പിന്തുണച്ച് ഗാസയിലെ ബന്ദികളുടെ കുടുംബവും ഇസ്രായേലും പാകിസ്ഥാനും; നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് 244 വ്യക്തികളും 94 സംഘടനകളും; സമാധാന നൊബേല്‍ ആര്‍ക്കെന്ന ആകാംക്ഷയില്‍ ലോകം
ഞാന്‍ ഇടപെട്ട് ഏഴ് യുദ്ധങ്ങളാണ് ഒഴിവായത് അങ്ങനെ നോക്കുകയാണെങ്കില്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹനാണ്;  വ്യാപാരബന്ധം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചു;  വെടിനിര്‍ത്തലില്‍ വീണ്ടും അവകാശവാദവുമായി ട്രംപ്
ഞാന്‍ ചത്തിട്ടില്ല! ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജ വാര്‍ത്തയെന്നും ട്രംപ്; മരിച്ചുവെന്ന വാര്‍ത്തകളോട് അവസാനം നേരിട്ട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; ഓവല്‍ ഓഫീസില്‍ 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ച് ട്രംപിസം
ട്രംപിന്റെയും ബ്രിട്ടീഷ് രാജകുമാരന്റെയും ഒക്കെ ഉറക്കം വീണ്ടും കെടും;  ആന്‍ഡ്രൂ രാജകുമാരന്‍ നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ പുസ്തകം ഉടന്‍ പുറത്തിറങ്ങും; നോബഡീസ് ഗേള്‍ വമ്പന്‍മാരെ വിറപ്പിക്കുമ്പോള്‍