You Searched For "ഡോ. എ ജയതിലക്"

വ്യാജ അറ്റന്‍ഡന്‍സ് കാണിച്ച് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ വിവരാവകാശത്തില്‍ കിട്ടിയത് സഹിതം ഒരാള്‍ പരാതിപ്പെടുന്നു; എന്തു നടപടി എടുത്തു എന്ന് ചോദിച്ചാല്‍ അത് സ്വകാര്യതയോ?  ചിലപ്പോ ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം വിവരാവകാശ നിയമം അമന്റ് ചെയ്ത് കാണും; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്
ജയതിലകിന് എതിരെ സത്യം മാത്രം വെളിപ്പെടുത്തിയ ഞാന്‍ നടപടി നേരിടുന്നു; എബ്രഹാം സാറാകട്ടെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് കുറ്റകരമായ കോടതി അലക്ഷ്യം നടത്താന്‍ ഫേസ് ബുക്ക് ഉപയോഗിച്ചു; കേസിലെ പരാതിക്കാരന്റെ സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതും ഗുരുതര കുറ്റം; കെ എം എബ്രാഹാമിന് എതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് വീണ്ടും