SPECIAL REPORTജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ? പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചായി അവസാന കുറിപ്പും; ഡോ. ധനലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി നൂറ് കണക്കിന് പേര്; പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് യാത്രാമൊഴി നല്കി; മൃതദേഹം പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്മറുനാടൻ മലയാളി ബ്യൂറോ25 July 2025 7:25 AM IST
SPECIAL REPORTധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായി വനിതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പ്; 'അനുകമ്പയുടെ വില' എന്ന തലക്കെട്ടില്‍ ഡോ. ധനലക്ഷ്മി എഴുതിയത് സ്വന്തം ജീവിതക്കുറിപ്പോ? കുറിപ്പിന് പിന്നാലെ മരണവും; ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുംമറുനാടൻ മലയാളി ഡെസ്ക്24 July 2025 12:18 PM IST
SPECIAL REPORTമകളുമൊത്ത് ജീവനൊടുക്കിയ വിപഞ്ചിക; ഭര്‍തൃപീഡനം സഹിക്കാന്‍ കഴിയാതെ ജീവന് വെടിഞ്ഞ അതുല്യ; തുടര്‍ മരണങ്ങളുടെ ആഘാതം മാറും മുമ്പ് അബുദാബിക്കാരുടെ പ്രിയ ഡോക്ടറും; ഡോ. ധനലക്ഷ്മിയുടെ വിയോഗത്തില്‍ ഞെട്ടി പ്രവാസി മലയാളികള്‍; ധനലക്ഷ്മി മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുന്ന പ്രകൃതക്കാരിമറുനാടൻ മലയാളി ഡെസ്ക്23 July 2025 11:41 AM IST
SPECIAL REPORT'നീ നല്കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു; എന്റെ ഹൃദയം തകര്‍ന്നുപോകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാന്‍, എന്റെ ഉള്ളം മുഴുവന്‍ നിനക്കുവേണ്ടി ജീവിക്കാനാണ്; വേദനയുടെ പാതയില്‍ ഞാന്‍ വീണ്ടും നടക്കുന്നു..' നോവായി ഡോ. ധനലക്ഷ്മിയുടെ ഫെയസ്ബുക്ക് കുറിപ്പ്; മലയാളി ഡോക്ടറുടെ വിയോഗം വിശ്വസിക്കാനാവാതെ യുഎഇ മലയാളി സമൂഹംസ്വന്തം ലേഖകൻ22 July 2025 9:10 PM IST
HOMAGEമലയാളി ഡോക്ടറെ അബുദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:30 PM IST