You Searched For "ഡൽഹി"

ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട; ഫരീദാബാദിൽനിന്നും പിടികൂടിയത് 2500 കോടിയുടെ ഹെറോയിൻ; അഫ്ഗാനിസ്ഥാൻ പൗരനടക്കം നാല് പേർ അറസ്റ്റിൽ; പിടിയിലായത് ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികൾ; റാക്കറ്റിന് പാക്കിസ്ഥാനിൽനിന്നു ഫണ്ട്
ഡൽഹി അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി;  പത്ത് വർഷം മുമ്പ് പണിത പള്ളി പൊളിച്ചത് നോട്ടീസ് നൽകിയതിന് പിന്നാലെ; മറുപടി കൊടുക്കാൻ സമയം അനുവദിച്ചില്ലെന്ന് ഇടവകാംഗങ്ങൾ; പ്രതിഷേധവുമായി പള്ളിക്കു സമീപം പ്രാർത്ഥനാ യജ്ഞം
കോവിഡ് മൂന്നാം തരംഗ ഭീഷണി; ഡൽഹിയിൽ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് കെജ്രിവാൾ; വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി
ഡൽഹി എയിംസിൽ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു; രാജ്യത്ത് H5N1 മനുഷ്യരെ ബാധിക്കുന്നത് ആദ്യം; മരിച്ചത് ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ; വൈറസ് സാന്നിധ്യം പരിശോധിക്കാൻ പ്രത്യേക സംഘം
അഫ്ഗാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ; കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തി; ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി നിരവധി അഫ്ഗാൻ പൗരന്മാർ; അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി
സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണമെന്ന് ആഹ്വാനം; മൂന്നാംഘട്ട സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; തുടർ പരിപാടികൾ ചർച്ച ചെയ്യാൻ അഖിലേന്ത്യാ കൺവൻഷൻ