You Searched For "ഡൽഹി"

വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേത്; സർക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും കോടതി
ഡൽഹിയിൽ കാർ ഡ്രൈവർ വെടിയേറ്റ സംഭവം: പ്രതിയെ വലയിലാക്കി ഫോൺകോൾ; ഭർത്താവിനെക്കൊല്ലാൻ ക്വട്ടേഷൻ തന്നത് ഭാര്യയെന്ന് കാമുകന്റെ കുറ്റസമ്മതം; ഡ്രൈവർക്ക് വെടിയേറ്റ സംഭവത്തിൽ  41 കാരി ഭാര്യയും 23 കാരൻ കാമുകനും പിടിയിലാകുമ്പോൾ
തല പൂജ്യത്തിന് വീണിട്ടും സൂപ്പറായി ചെന്നൈ; അർധ സെഞ്ചുറിയുമായി ഐപിഎല്ലിൽ മടങ്ങിവരവ് ആഘോഷിച്ച് സുരേഷ് റെയ്‌ന; സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിക്ക് 189 റൺസ് വിജയലക്ഷ്യം; ഡൽഹിക്ക് മികച്ച തുടക്കം
അർധ സെഞ്ചുറികളുമായി പൃഥ്വി ഷായും ശിഖർ ധവാനും; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; സീസണിലെ ആദ്യ മത്സരത്തിൽ ജയം ഏഴ് വിക്കറ്റിന്; 189 റൺസ് വിജയലക്ഷ്യം മറികടന്നത് എട്ട് പന്തുകൾ ശേഷിക്കെ; നായകനായി ഋഷഭ് പന്തിന് വിജയത്തുടക്കം
ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയത് ഡേവിഡ് മില്ലർ; ലേലത്തുകയുടെ മൂല്യം പ്രകടനത്തിൽ തെളിയിച്ച് ക്രിസ് മോറിസും; ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്; സീസണിലെ ആദ്യ ജയം മൂന്ന് വിക്കറ്റിന്; വെള്ളിയാഴ്ച പഞ്ചാബും ചെന്നൈയും നേർക്കുനേർ