You Searched For "ഡൽഹി"

രാജ്യത്ത് കോവിഡിന്റെ മരണ വേഗം കൂടുന്നു; ഇന്നലെ 3,45,147 പുതിയ രോഗികളും 2621 മരണവും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 773 മരണവും 66,836 പുതിയ രോഗികളും: വിശാഖ പട്ടണത്ത് നിന്നും ആദ്യ ഓക്‌സിജൻ എക്സ്‌പ്രസ് ട്രെയിൻ മഹാരാഷ്ട്രയിലെത്തി
പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് അരികെ; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,49,691 പേർക്ക്; മരിച്ചത് 2,767 പേർ; 28. 82 ലക്ഷം പേർ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷം; രാജ്യത്ത് എല്ലാം പിടിവിട്ട നിലയിൽ
ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരുകൾ; ആദ്യമത്സരത്തിൽ കോലിയും ധോണിയും നേർക്കുനേർ; രണ്ടാം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ; വിജയം തുടരാൻ ബാംഗ്ലൂരും ഹൈദരാബാദും; വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ ചെന്നൈയും ഡൽഹിയും
ഹൈദരാബാദിനെ കീഴടക്കി സൂപ്പർ ഡൽഹി; ഡൽഹി ഹൈദരാബാദിനെ വീഴ്‌ത്തിയത് സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്‌ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർ
ഓക്‌സിജൻ ക്ഷാമം: അടിയന്തിര നടപടിയുമായി കെജരിവാൾ; ഒരു മാസത്തിനകം 44 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ബാങ്കോക്കിൽ നിന്ന് ഇറക്കുമതി ചെയ്യുക 18 ഓക്സിജൻ ടാങ്കറുകൾ
ഐപിഎൽ ത്രില്ലർ; ആവേശം അവസാന പന്തുവരെ; ഹെറ്റ്മെയറും ഋഷഭുമൊരുക്കിയ തീപ്പൊരി ആളിക്കത്തിയില്ല; അവസാന 2 പന്തിൽ ഫോറടിച്ച് പന്ത്; എന്നിട്ടും ബാംഗ്ലൂരിന് ഒരു റൺ ജയം!
ഡൽഹിയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരി; ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല; നായ്ക്കളുടെ ശ്മശാനം താത്കാലികമായി മനുഷ്യരുടേതാക്കി
രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം; പ്രതിസന്ധി ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഖേദിക്കുന്നു; ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎ
നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 10,000 രൂപ; ഡൽഹിയിൽ ആമ്പുലൻസുകാർ നടത്തുന്നത് പകൽ കൊള്ള: കോവിഡിൽ നടക്കുന്ന പിടിച്ചു പറിയുടെ ചിത്രം വ്യക്തമാക്കി് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര