Uncategorizedരോഗവ്യാപനത്തിന് കുറവില്ല; ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; മെയ് 3 വരെ കടുത്ത നിയന്ത്രണങ്ങൾമറുനാടന് മലയാളി25 April 2021 12:51 PM IST
Sportsഐപിഎല്ലിൽ ഇന്ന് ആവേശപ്പോരുകൾ; ആദ്യമത്സരത്തിൽ കോലിയും ധോണിയും നേർക്കുനേർ; രണ്ടാം മത്സരം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ; വിജയം തുടരാൻ ബാംഗ്ലൂരും ഹൈദരാബാദും; വിജയക്കുതിപ്പിന് കടിഞ്ഞാണിടാൻ ചെന്നൈയും ഡൽഹിയുംസ്പോർട്സ് ഡെസ്ക്25 April 2021 2:40 PM IST
Sportsഹൈദരാബാദിനെ കീഴടക്കി 'സൂപ്പർ ഡൽഹി'; ഡൽഹി ഹൈദരാബാദിനെ വീഴ്ത്തിയത് സീസണിലെ ആദ്യ 'സൂപ്പർ ഓവർ' പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർസ്പോർട്സ് ഡെസ്ക്26 April 2021 12:16 AM IST
Uncategorizedകേരളത്തിന് പിന്നാലെ എല്ലാവർക്കും സൗജന്യ വാക്സിനുമായി ഡൽഹിയും; 1.34 കോടി വാക്സിനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിസ്വന്തം ലേഖകൻ26 April 2021 12:46 PM IST
Uncategorizedഓക്സിജൻ ക്ഷാമം: അടിയന്തിര നടപടിയുമായി കെജരിവാൾ; ഒരു മാസത്തിനകം 44 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ബാങ്കോക്കിൽ നിന്ന് ഇറക്കുമതി ചെയ്യുക 18 ഓക്സിജൻ ടാങ്കറുകൾമറുനാടന് മലയാളി27 April 2021 4:55 PM IST
Sportsഐപിഎൽ ത്രില്ലർ; ആവേശം അവസാന പന്തുവരെ; ഹെറ്റ്മെയറും ഋഷഭുമൊരുക്കിയ തീപ്പൊരി ആളിക്കത്തിയില്ല; അവസാന 2 പന്തിൽ ഫോറടിച്ച് പന്ത്; എന്നിട്ടും ബാംഗ്ലൂരിന് ഒരു റൺ ജയം!സ്പോർട്സ് ഡെസ്ക്27 April 2021 11:45 PM IST
SPECIAL REPORTഡൽഹിയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരി; ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല; നായ്ക്കളുടെ ശ്മശാനം താത്കാലികമായി മനുഷ്യരുടേതാക്കിന്യൂസ് ഡെസ്ക്29 April 2021 6:11 PM IST
Uncategorizedരാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം; പ്രതിസന്ധി ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഖേദിക്കുന്നു; ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎമറുനാടന് ഡെസ്ക്30 April 2021 5:57 PM IST
Uncategorizedനാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 10,000 രൂപ; ഡൽഹിയിൽ ആമ്പുലൻസുകാർ നടത്തുന്നത് പകൽ കൊള്ള: കോവിഡിൽ നടക്കുന്ന പിടിച്ചു പറിയുടെ ചിത്രം വ്യക്തമാക്കി് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രസ്വന്തം ലേഖകൻ2 May 2021 6:10 AM IST
Sports58 പന്തിൽ എട്ടു ഫോറും നാലു സിക്സുമടക്കം 99 റൺസ്; പഞ്ചാബിനായി മുന്നിൽ നിന്നും പട നയിച്ച് 'ക്യാപ്റ്റൻ' മായങ്ക് അഗർവാൾ; ഡൽഹി ക്യാപിറ്റൽസിന് 167 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 May 2021 9:54 PM IST
Sportsതലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്സ്പോർട്സ് ഡെസ്ക്2 May 2021 11:54 PM IST
JUDICIALഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകം; ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി; 'സമഗ്രമായ പദ്ധതി' നാളെ അറിയിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശംന്യൂസ് ഡെസ്ക്5 May 2021 5:51 PM IST