You Searched For "ഡൽഹി"

സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു; വെടിവെപ്പിൽ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് കർഷകർ;വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസും; മരിച്ചത് ഉത്തരാഖണ്ഡ് സ്വദേശി; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയും കർഷകർ; ഡൽഹിയിൽ എന്തും സംഭവിക്കാവുന്ന അവസ്ഥ
ചെങ്കോട്ടയിൽ ഉയർത്തിയത് സിഖുകാർ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക; ചെങ്കോട്ടയിൽ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാൻ ആവില്ലെന്ന ചർച്ചയുമായി ശശി തരൂർ; നാണക്കേടായത് സുരക്ഷാ ഏജൻസികൾക്ക്; ഡൽഹി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത കർഷക പ്രതിഷേധത്തിന്; ഇനി കൂടുതൽ സുരക്ഷ
ചെങ്കോട്ടയിലെ പതാക ഉയർത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിങാണെന്ന് ഡൽഹി പൊലീസ്; അക്രമത്തിൽ പൊലീസ് ഫയൽ ചെയ്തത് 23 കേസുകൾ; നടപടി പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളിൽ
ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്‌ഫോടനം; അബ്ദുൾ കലാം റോഡിൽ സ്‌ഫോടനമുണ്ടായത് രാജ്പഥിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ബീറ്റിങ് ദ റീട്രീറ്റ് പരിപാടി പുരോഗമിക്കവേ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
രാജ്യ തലസ്ഥാനത്തെ സ്ഫോടനത്തിന് പിന്നാലെ രാജ്യമെങ്ങും അതീവ ജാഗ്രത; വിമാനത്താവളങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും മുന്നറിയിപ്പ് നൽകി സിഐഎസ്എഫ്; ഡൽഹിയിൽ സ്ഫോടനം നടന്നത് ഇസ്രയേൽ എംബസിക്ക് 50 മീറ്റർ അകലെ
സമരത്തെ തകർക്കാൻ കേന്ദ്രം; കേന്ദ്ര പദ്ധതികളെ പൊളിക്കാൻ കൂടുതൽ കർഷകരെ ഇറക്കാൻ സമരസമിതി; കർഷകരെത്തുന്നത്  ഗസ്സിപ്പുരിൽ നിന്ന്; പ്രദേശത്ത് കൂടുതൽ അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്
ഡൽഹിയിലെ ജനസംഖ്യയുടെ 56 ശതമാനം പേരിൽ കോവിഡിന് എതിരായ ആന്റിബോഡി; ആർജിത പ്രതിരോധ ശേഷി സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള സാഹചര്യമായില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ
കർഷക പ്രക്ഷോഭങ്ങളെ മുന്നിൽ നിന്ന് നയിച്ച് കേരള എംപിമാർ; ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകുംവരെ പ്രക്ഷോഭമെന്ന് നിലപാട്; ലോകസഭ സ്തംഭിച്ചിരിക്കെ സമവായത്തിന് കേന്ദ്രം; നിയമം പിൻവലിക്കാൻ ഒക്ടോബർ 2 വരെ സമയമെന്ന് സമരസമിതി
കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കി പാർവതി തിരുവോത്ത്; കർഷക സമരത്തിനെതിരെ താരങ്ങൾ നടത്തുന്ന സമാന ട്വീറ്റുകളാണ് യഥാർത്ഥ പ്രൊപ്പഗാൻഡ;ഇത്തരം പ്രതികരണങ്ങൾ അസഹനീയമെന്നും പാർവ്വതി
ഡൽഹിയിൽ കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം; മാർച്ച് 15 വരെ ഏർപ്പെടുത്തുന്ന നിരോധനത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും; നിയന്ത്രണം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്
ഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്