You Searched For "ഡൽഹി"

കർഷക സമരം 25-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരത്തിന് വീര്യം കൂടുന്നു; കൂടുതൽ കർഷകർ ഡൽഹിയിലേക്ക് യാത്ര തിരിച്ചു; കർഷകർ പദയാത്രയായി എത്തുന്നത് മധ്യപ്രദേശിൽ നിന്നും നാസിക്കിൽ നിന്നും; മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി
അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാം, ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവില്ല; വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണെന്നും വിദഗ്ദ്ധർ; യുകെയിൽ നിന്നെത്തിയ 5 പേർക്ക് ഡൽഹിയിൽ കോവിഡ്
കർഷക ബിൽ: ചർച്ച ചൊവ്വാഴ്‌ച്ച; പരിഹാരമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകർ; സമരക്കാർക്ക് ഭക്ഷ്യധാന്യങ്ങളുമായി കൂടുതൽ ട്രക്കുകൾ ഡൽഹിയിലേക്ക്; സമരത്തിന് ഐക്യദാർഢ്യവുമായി മത്സത്തൊഴിലാളികളും; ഒരുമാസം പിന്നിട്ട് കർഷക സമരം
ആർക്കും തടുക്കാൻ സാധിക്കാതെ കർഷകരുടെ അശ്വമേധം! പൊലീസ് ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് കർഷകർ; ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു; കർഷക റാലിയെ പൊലീസ് തടഞ്ഞതോടെ പലയിടത്തും സംഘർഷങ്ങൾ; ചിലയിടത്ത് കണ്ണീർ വാതകം പ്രയോഗവും; നഗരപാതകൾ ട്രാക്ടറുകൾ കീഴടക്കിയതോടെ അത്യാവേശത്തിൽ കർഷകർ; ഡൽഹിയിൽ അസാധാരണ സാഹചര്യം
രാജ്യപ്രൗഡി വിളിച്ചോതി 72 മത് റിപ്പബ്ലിക്ക് ആഘോഷം; സേനാവിഭാഗങ്ങളുടെ കരുത്ത് തെളിയിച്ച പരേഡിൽ നിറഞ്ഞ് രാജ്പഥ്; രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു; രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രിയും; അരനൂറ്റാണ്ടിനിടെ വിശിഷ്ടാതിഥിയില്ലാത്ത ആദ്യ റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനത്തിൽ യുദ്ധക്കളമായി രാജ്യതലസ്ഥാനം; ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രവേശിച്ച് കർഷകർ; ചെങ്കോട്ടയിലുമെത്തി; ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട് പൊലീസ്; കണ്ടെയ്‌നറും ബസുകളും മറിച്ചിട്ട് കർഷകർ; വിവിധ സ്ഥലങ്ങളിൽ ലാത്തിച്ചാർജ്ജും ടിയർ ഗ്യാസ് പ്രയോഗവും; പൊലീസിന് നേരെ ട്രാക്ടർ ഓടിച്ചു കയറ്റാനും ശ്രമം