You Searched For "ഡൽഹി"

ജോലി സമയത്ത് മലയാളം സംസാരിക്കരുത്; സർക്കുലർ ഇറക്കി ഡൽഹിയിൽ ആശുപത്രി; തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയുൾപ്പടെ പ്രതിഷേധം ശക്തം
ജോലിക്കിടയിൽ സമയം പോകാൻ വീഡിയോ എടുത്തു പോസ്റ്റു ചെയ്തു; വീഡിയോ വൈറലായെങ്കിലും അഭിനന്ദങ്ങൾക്ക് പകരം ലഭിച്ചത് വിമർശനവും കാരണം കാണിക്കൽ നോട്ടിസും; നടപടി ഡൽഹിയിലെ പൊലീസുകാർക്കെതിരെ
സ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണം
കോവിഡ് പ്രതിസന്ധിയിൽ പാഠം പഠിക്കാതെ ഡൽഹി; മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകി ഹൈക്കോടതി; തൽസ്ഥിതി അറിയിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
കോവിഡ് പ്രതിസന്ധിക്കിടെ ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചു കാട്ടി ഡൽഹി; ആവശ്യത്തിന്റെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസ്സപ്പെടുത്തിയെന്നും കണ്ടെത്തൽ; സുപ്രീംകോടതി നിലപാട് നിർണ്ണായകം