SPECIAL REPORTവിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:29 PM IST
SPECIAL REPORTദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ; കരണം മറിച്ചില്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ച് പൈലറ്റുമാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാനോ ബോധക്ഷയത്തിനോ സാധ്യത; തേജസ് അപകടത്തില്‍ പെട്ടത് മൂന്നാമത്തെ കരണം മറിച്ചിലിനിടെ; പ്രത്യേക അന്വേഷണവുമായി വ്യോമസേനമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:24 PM IST
SPECIAL REPORTവിമാനം നെഗറ്റീവ് ജി-ഫോഴ്സ് ടേണില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു; ദുബായ് ഏയര്‍ ഷോയില്‍ തേജസ് യുദ്ധവിമാന അപകടത്തില്‍ വീരമൃത്യു വരിച്ച് പൈലറ്റ്; കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് വ്യോമസേന; അപകടകാരണം അറിയാന്‍ അന്വേഷണം; രണ്ട് വര്‍ഷത്തിനിടെ തേജസ് വിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടംമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 5:06 PM IST
SPECIAL REPORTമുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണം മറിയുന്നതിനിടെ പൊടുന്നനെ താഴേക്ക് പതിച്ചു; ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനത്തിനിടെ; അപകടം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; അപകടം സ്ഥീരികരിച്ച് വ്യോമസേന; തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 4:35 PM IST
SPECIAL REPORTദുബായ് എയര്‍ഷോയില്‍ അപകടം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു; അപകടം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ; അല്‍മക്തും വിമാനത്താവളത്തിന് അരികെ വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടുവോ എന്ന് വ്യക്തമല്ല; എയര്ഷോ നിര്‍ത്തി വച്ചുമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 4:12 PM IST