SPECIAL REPORTപൂജാവിധികൾ വിവരിക്കുന്ന 'തന്ത്രസമുച്ചയ'മെന്ന ഗ്രന്ഥം പ്രതീകാത്മകമായി കത്തിച്ചു ശബരിമല വിഷയത്തിന് പുതിയ മാനം നൽകാൻ ഗീതാനന്ദനും കൂട്ടരും; ശബരിമലയിൽ നിന്നും തന്ത്രി കുടുംബത്തെ പുറത്താക്കാൻ സർക്കാരിന്റെ പിന്തുണയോടെ ദളിത് ആക്ടിവിസ്റ്റുകൾ ശ്രമം ഊർജ്ജിതമാക്കി; ആദിവാസിക്ക് അവകാശപ്പെട്ടത് എന്ന വാദം ഉയർത്തി മലയരയ സമുദായവും; യുവതി പ്രവേശന വിഷയത്തിൽ തന്ത്രി കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ വളഞ്ഞ വഴിയിലൂടെമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 7:52 AM IST
KERALAM'യുവതി കയറിയെന്ന് സ്ഥിരീകരണം ലഭിക്കണം, ഇപ്പോൾ ശുദ്ധീകരിക്കേണ്ട, വേണമെങ്കിൽ മകരവിളക്ക് ആവട്ടെ'; ശ്രീലങ്കൻ യുവതീ പ്രവേശനത്തെ തുടർന്ന് 'ശുദ്ധിക്രിയ' വേണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവര്; തന്ത്രി ബ്രാഹ്മണ രാക്ഷസൻ എന്നു പറഞ്ഞ് രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 10:55 AM IST
KERALAMശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നുമറുനാടന് മലയാളി5 Jan 2019 1:24 PM IST
SPECIAL REPORTഅടുത്ത ജന്മത്തിൽ തന്ത്രിയായി ജനിക്കണം, അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോരാ അകത്തുകയറി ഉമ്മ വെയ്ക്കണം; അത് തന്റെ അവകാശമാണ്; അതിനെതിരെ ആർക്കും വരാൻ അവകാശമില്ല; വീണ്ടും ആഗ്രഹം പറഞ്ഞു സുരേഷ് ഗോപിമറുനാടന് മലയാളി9 Oct 2023 8:59 PM IST
STATEകൂടോത്രം കെ സുധാകരന് മുഖ്യമന്ത്രി ആകുന്നത് തടയാന്‍; ശ്രമിച്ചത് സുധാകരനെ ശാരീരികമായി തളര്‍ത്താന്‍: കൂടോത്രം പുറത്തെടുത്ത തന്ത്രിയുടെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ6 July 2024 1:13 PM IST