You Searched For "തമിഴ്‌നാട് രാഷ്ട്രീയം"

ജനനായകന്റെ റിലീസിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക്;  പരാശക്തിക്ക് അനുമതി; ഇമ്പന്‍ ഉദയനിധിക്ക് വേണ്ടി വിജയിയെ വെട്ടിയോ? ദളപതിയുടെ അവസാന ചിത്രം പെട്ടിയിലാക്കാന്‍ ഡിഎംകെയുടെ രാഷ്ട്രീയ കളിയോ?  വിജയ് ആരാധകര്‍ തെരുവില്‍; സിനിമപ്പോരില്‍ പുകഞ്ഞ് തമിഴക രാഷ്ട്രീയം
40 സീറ്റ് ചോദിച്ചപ്പോള്‍ 32 എണ്ണം നല്‍കാമെന്ന് ഡിഎംകെ; 38 എങ്കിലും വേണമെന്നും വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നും കോണ്‍ഗ്രസ്; വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളെന്നും കോണ്‍ഗ്രസ് സ്വാഭാവിക സഖ്യകക്ഷിയെന്നും ടിവികെ; സ്റ്റാലിനെ കൈവിട്ട് ദളപതിക്ക് കൈ കൊടുക്കുമോ?
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരയിളക്കം; എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെ.എ.സെങ്കോട്ടയ്യന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വിജയ്യുടെ ടിവികെയില്‍ ചേരുമെന്ന് സൂചന