You Searched For "തമിഴ്‌നാട്"

മിന്നൽ പരിശോധന വല്ലപ്പോഴും റോഡിന്റെ കാര്യത്തിലുമാകാം; കേരളത്തിലെ റോഡുകൾ ഓഫ് റോഡുകൾ ആകുമ്പോൾ തമിഴ്‌നാട്ടിൽ കോരിച്ചൊഴിയുന്ന മഴയത്തും ക്ലീൻ സ്ലേറ്റ് പോലെ റോഡുകൾ; മുഖ്യനും റിയാസിനും ഇടയ്ക്ക് മിന്നൽ സന്ദർശനം സ്റ്റാലിന്റെ നാട്ടിലേക്കുമാവാം
ആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനാകുമോയെന്ന് തമിഴ്‌നാട്; അണക്കെട്ടിൽ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു; ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ഒമ്പത് ഷട്ടറുകൾ തുറന്നു; കുത്തിയൊഴുകി വെള്ളം പുറത്തേക്ക്; ഒരു സെക്കന്റിൽ 7,300 ഘനയടി വെള്ളം ഒഴുക്കി കളയുന്നു; കൂടുതൽ ഷട്ടറുകൾ തുറക്കാനും സാധ്യത
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിൽ കാബേജ്;മുരിങ്ങാക്കായ ചന്തകളിൽ എത്താറേയില്ല; അടുക്കളയെ തകിടം മറിച്ച് പച്ചക്കറി വില കുതിക്കുന്നു; തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ശേഖരമെന്ന വാഗ്ദാനവും നടപ്പിലായില്ല; നീക്കത്തെ അട്ടിമറിച്ചത് ഇടനിലക്കാരെന്നും ആക്ഷേപം
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന ആരോപണം വസ്തുതാവിരുദ്ധം; കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ
തമിഴ്‌നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം ലക്ഷ്യം; പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും