You Searched For "തമിഴ്‌നാട്"

സംസ്ഥാനത്തെ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾക്ക് പിന്നാലെ അതിർത്തികളിൽ പരിശോധന തുടങ്ങി തമിഴ്‌നാടും കർണ്ണാടകവും; കാസർകോടും വാളയാറും കർശന പരിശോധന; നിലവിൽ പരിശോധിക്കുന്നത് ഇ പാസ് മാത്രം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഈ മാസം അഞ്ച് മുതൽ
കർണാടകത്തിൽ ഇന്നും മുതൽ സ്‌കൂളുകൾ തുറക്കും, തമിഴ്‌നാട്ടിൽ തിയറ്ററുകളും ബാറുകളും; തിയറ്ററുകളിൽ അനുവദിക്കുക 50 ശതമാനം പേരെ മാത്രം; കൈവിട്ട ഓണക്കളിയിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; അഞ്ച് ജില്ലകളിൽ വീണ്ടും കടുപ്പിക്കും; അവലോകനങ്ങളുമായി സർക്കാർ
വനിതാ നേതാവിനോട് അശ്ലീല സംഭാഷണം; വീഡിയോ പ്രചരിച്ചതോടെ രാജിവെച്ച് തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ; വിവാദത്തിൽ കൂടുൽ അന്വേഷണത്തിന് ഉത്തരവിട്ട് പാർട്ടി
ബസ് ടിക്കറ്റ് നിർണ്ണായകമായി; ആ ക്രൂരതയ്ക്ക് പിന്നിൽ മലയാളി വിദ്യാർത്ഥികളല്ല; മൈസൂരുവിൽ എംബിഎക്കാരിയെ ചാമുണ്ഡിഹിൽസിൽ ബലാത്സംഗം ചെയ്തത് പഴക്കച്ചവടത്തിന് എത്തിയ അഞ്ചു പേർ; മൂന്ന് ദിവസം പിന്തുടർന്ന് നാലാം ദിവസം ആക്രമണം; ക്രൂരപീഡനത്തിന് വഴിവച്ചത് കവർച്ചാ ശ്രമം