You Searched For "തമിഴ്‌നാട്"

ബസ് ടിക്കറ്റ് നിർണ്ണായകമായി; ആ ക്രൂരതയ്ക്ക് പിന്നിൽ മലയാളി വിദ്യാർത്ഥികളല്ല; മൈസൂരുവിൽ എംബിഎക്കാരിയെ ചാമുണ്ഡിഹിൽസിൽ ബലാത്സംഗം ചെയ്തത് പഴക്കച്ചവടത്തിന് എത്തിയ അഞ്ചു പേർ; മൂന്ന് ദിവസം പിന്തുടർന്ന് നാലാം ദിവസം ആക്രമണം; ക്രൂരപീഡനത്തിന് വഴിവച്ചത് കവർച്ചാ ശ്രമം
നീറ്റിൽ ആശങ്കയൊഴിയാതെ തമിഴ്‌നാട്; മൂന്നൂ ദിവസത്തിനിടെ പരീക്ഷഭീതിയിൽ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ; കനിമൊഴിയുടെ ആത്മഹത്യ പരാജയ ഭീതിയിലെന്ന് പൊലീസ്
തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും ജാതിസംഘർഷം; തിരുനെൽവേലിയിൽ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേർ; പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമുകൾ
തീവണ്ടി യാത്രയിലെ കണ്ടു മുട്ടൽ പ്രണയത്തിൽ; വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ ആയതിനാൽ വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്; പ്രണയിനിയെ ജീവിതസഖിയാക്കി ചെന്നൈക്ക് കൊണ്ടുപോയി ഗൗതം; കുടുംബത്തെ കാണാൻ പോയ ഭർത്താവ് മടങ്ങിയില്ല; പിന്നെ ഭാര്യ കണ്ടത് മരണ പോസ്റ്റർ; തമിഴകത്ത് ചർച്ചയായി വീണ്ടും ദുരഭിമാന കൊല
പാർട്ടിയെ നേർവഴിക്ക് നടത്താൻ ഉടനെ ഞാനെത്തും; രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല; മടങ്ങി വരവില്ലെന്ന പ്രഖ്യാപനം പുനപരിശോധിച്ചത് പാർട്ടിയുടെ അധപതനം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട്; എല്ലാവരെയും ഒരുമിച്ച് നിർത്തലാണ് പാർട്ടിയുടെ നയമെന്നും ശശികല
സെക്രട്ടറി സ്ഥാനം വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്ത് പതാകയുയർത്തി; പാർട്ടി സുവർണ ജൂബിലി നിറവിൽ മാസ് എൻട്രിയുമായി ശശികല; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി എംജിആർ സ്മാരകം; അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപനവും