You Searched For "തരൂർ"

180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുൾ പോരേ? കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യം; ശശി തരൂർ ഈ പറഞ്ഞത് പിണറായി കേൾക്കണം; ഇനി കെ റെയിൽ ഉപേക്ഷിക്കാം
കണ്ണൂരിൽ തരൂരും തോമസും എത്തിയേക്കും; പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസ് നയം അവതരിപ്പിക്കാനുള്ള സുവർണ്ണാവസരം എന്ന് കെപിസിസിയെ അറിയിക്കും; സുധാകരനെ നിഷേധിക്കാൻ തോമസ് മാഷ്; മതനിരപേക്ഷതാ സെമിനാറിൽ തരൂർ എത്തിയാൽ അത് പൊട്ടിത്തെറിയാകും; സുധാകര കൽപ്പന ലംഘിക്കപ്പെടുമോ?
ജനാധിപത്യ പ്രക്രിയയാണ് കോൺഗ്രസിന്റെ സൗന്ദര്യം എന്നും ഉറക്കെ പ്രഖ്യാപിക്കുന്ന ശശി തരൂർ എന്ന കോൺഗ്രസിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവും; പണ്ഡിതനും ആർജ്ജവമുള്ള രാഷ്ട്രീയക്കാരനിലൂടെ ഒരു ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണ് ഈ തെരഞ്ഞെടുപ്പ്! ശബരിനാഥന് പിന്നാലെ അബിൻ വർക്കി കോടിയാട്ട്; ആന്റണിയുടെ പാര വിലപോയില്ല; കേരളത്തിൽ തരൂർ കാമ്പൈയിന് തുടക്കമിട്ട് യുവനേതാക്കൾ
ഗാന്ധിജിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച സുഭാഷ് ചന്ദ്രബോസ്; നെഹ്‌റുവിന്റെ ആളിനെ തോൽപ്പിച്ച ടണ്ഠൻ; 2022ൽ അട്ടിമറിയുണ്ടാക്കാൻ തരൂരിന് കഴിയില്ലെന്ന് ഉറപ്പിക്കാൻ എകെയും കെസിയും; തെലുങ്കാനയിലെ പിസിസിയും തരൂരിനെ തള്ളിപ്പറഞ്ഞു; ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് പറയുമ്പോഴും തിരുവനന്തപുരം എംപിയെ തോൽപ്പിക്കാൻ സോണിയാ കാമ്പ്; ധൈര്യമുള്ളവരുടെ വോട്ട് മതിയെന്ന് തരൂരും
ജനാഭിലാഷം തിരിച്ചറിയാത്ത നേതാക്കളും കോൺഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന അണികളും രണ്ടു തട്ടിലാണ്; ജനപിന്തുണ നഷ്ടപ്പെടുത്തിയും നേടാമെന്ന് താങ്കൾ കരുതുന്ന സ്ഥാനമാനങ്ങൾ ജന രോഷത്തിൽ ഒലിച്ചുപോകും! ഖാർഗെജിയ്‌ക്കൊപ്പം നേതാവ്; എതിർപ്പുമായി അണികൾ; തരൂരിനെ തള്ളി പറയുമ്പോൾ ചെന്നിത്തലയ്ക്ക് സംഭവിക്കുന്നത്
ജനസമ്മതിയുടെ കാര്യത്തിൽ ഖാർഗയേക്കാൾ ബഹുദൂരം മുന്നിൽ തരൂർ; വ്യക്തിപ്രഭാവം അടിയൊഴുക്കായി മാറിയാൽ തരൂർ ശക്തമായ മത്സരം കാഴ്‌ച്ചവെക്കും; കേരളത്തിൽ നിന്നും നൂറ് വോട്ടു നേടിയാൽ പോലും അത് വിജയതുല്യം; ആശങ്കകളില്ലാതെ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഖാർഗയും; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ പത്ത് മണി മുതൽ
പ്രചരണത്തിന് വരണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥി സംഘടന; സ്‌നേഹ പൂർവ്വം നിരസിച്ച് തരൂരും; കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് തഴഞ്ഞ തരൂർ ഗുജറാത്തിൽ വോട്ട് ചോദിച്ച് പോകില്ല; ഖാർഗെയ്‌ക്കെതിരെ മത്സരിച്ച് മികവ് കാട്ടിയ നേതാവിനെ മൂലക്കിരുത്തുമെന്ന ചർച്ച ശക്തം; തരൂർ പ്രചരണത്തിന് വിമുഖത കാട്ടുമ്പോൾ
തുടർച്ചയായ അവഗണനകളിൽ ശശി തരൂരിന് മനംമടുത്തോ? പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാൻ താനില്ലെന്ന് തിരുവനന്തപുരം എംപി; പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റ താനിനി അങ്കത്തിനില്ല; മറ്റുള്ളവർ മുന്നോട്ടുവരട്ടെ;  അണികളുടെ പിന്തുണയുള്ള നേതാവ് നയം വ്യക്തമാക്കുമ്പോൾ
തരൂരും അമ്മയും തമ്മിലുള്ള സ്നേഹബന്ധം മാതൃകയാക്കണമെന്ന് പറഞ്ഞ തോമസ് മാർ തീതോസ് എപ്പിസ്‌കോപ്പ; കലണ്ടർ പിറന്നാൾ ആഘോഷിക്കുമെങ്കിലും അമ്മയ്ക്ക് ഇഷ്ടം ശിവരാത്രി ദിനത്തിലെ ആഘോഷമാണെന്ന് പറഞ്ഞ് തിരുവനന്തപുരം എംപി; ഹർത്താലും യുവാക്കളുടെ പാർലമെന്റ് സംവരണവും നേടിയത് കൈയടി; മാരാമണ്ണിലും തരൂർ താരമായപ്പോൾ
എവിടെ നോക്കിയാലും നേതാക്കൾ; ഇല്ലാത്തത് ബൂത്ത്-മണ്ഡലം കമ്മറ്റികളിൽ അംഗബലം; നിലവിലെ നേതൃത്വത്തിന് ആരേയും പിണക്കാതെ മുമ്പോട്ട് പോകാനുള്ള ഉത്തരവാദിത്തമുണ്ട്; സുധാകരന് എല്ലാ വിധ പിന്തുണയും നൽകും; മാറ്റം വേണ്ടത് അടിത്തട്ടിൽ; വർഷങ്ങളായി ഇരിക്കുന്നവർ മാറണം; കോൺഗ്രസിന് കുതിക്കാൻ വേണ്ടത് ഒരുമ; ശശി തരൂർ മറുനാടനോട് പറഞ്ഞത്
താൻ രാഷ്ട്രീയത്തിൽ എത്തിയത് തൊഴിൽ എന്ന നിലയ്ക്കല്ലെന്ന് തരൂർ; ബിജെപിയിൽ ചേരത്തുമില്ല; കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായി; കമൽനാഥും ബിജെപിയിലേക്ക് പോവില്ല; തരൂർ രാഷ്ട്രീയം പറയുമ്പോൾ