You Searched For "താരലേലം"

സഞ്ജുവിന് പകരം ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാളെ; ഒരു താരത്തേയും വിട്ടുനല്‍കാന്‍ തയാറല്ലെന്ന് സിഎസ്‌കെ; ആ ട്രേഡ് പൊളിഞ്ഞത് രാജസ്ഥാന്റെ അതിബുദ്ധി; മറ്റു ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ച് മനോജ് ബാദ്ലെ;  വില കിട്ടിയാല്‍ കൈമാറും;  മലയാളി താരം സിഎസ്‌കെയില്‍ വരാന്‍ സാധ്യതയില്ലെന്ന് ആര്‍ അശ്വിന്‍
വൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ  ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന്‍ വിടാന്‍ സഞ്ജു സാംസണ്‍; ലക്ഷ്യം ചെന്നൈയോ താരലേലമോ? ക്യാപ്റ്റന്റെ പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും;  കൂടുമാറ്റത്തിന് പുതിയ കടമ്പ
മൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നു
ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല; പണം കയ്യിലുണ്ടായിട്ടും ശ്രേയസിനെയോ, പന്തിനെയോ, രാഹുലിനെയോ വാങ്ങാന്‍ ശ്രമിച്ചില്ല; താരലേലത്തില്‍ പരിശീലകനും മാനേജ്‌മെന്റിനും പിഴച്ചെന്ന് സുരേഷ് റെയ്ന
രോഹിത്തിനും പന്തിനും ജഡേജയ്ക്കും 16 കോടി; കോലിക്ക് 15; സഞ്ജുവിന് 14; 42 കോടി ചെലവിട്ട് 4 താരങ്ങളെ വീതം നിലനിർത്തി 4 ടീമുകൾ; രാഹുലിനേയും റാഷിദിനെയും റിലീസ് ചെയ്തു; പാണ്ഡ്യ സഹോദരന്മാരടക്കം മെഗാ താരലേലത്തിന്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്ടനെ സൺറൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത് 20.5 കോടിക്ക്; ട്രവിസ് ഹെഡിനെ 6.8 കോടിക്ക് നേടി സൺറൈസേഴ്‌സ്; രചിൻ രവീന്ദ്ര 1.80 കോടി രൂപക്ക് ചെന്നൈയിലേക്ക്