Politicsസർക്കാർ ജീവനക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ; ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് ആഹ്വാനം; പ്രഖ്യാപനം, അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോൾന്യൂസ് ഡെസ്ക്17 Aug 2021 12:11 PM IST
Uncategorizedതാലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി; അനുകൂല പോസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി ഫേസ്‌ബുക്ക്; ആശയ വിനിമയത്തിനായി താലിബാൻ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായി റിപ്പോർട്ട്ന്യൂസ് ഡെസ്ക്17 Aug 2021 12:26 PM IST
SPECIAL REPORTഎന്തും സംഭവിക്കാമെന്ന സാഹചര്യം; കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചത് അതിസാഹസികമായി; നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തിയത് പാക് വ്യോമപാത ഒഴിവാക്കി ഇറാൻ വഴി; താലിബാൻ ഭീകരരുടെ 'നിരീക്ഷണം' മറികടന്നത് ഇന്ത്യൻ വ്യോമസേനയുടെ ആത്മധൈര്യത്താൽന്യൂസ് ഡെസ്ക്17 Aug 2021 1:23 PM IST
Uncategorizedകാബൂൾ വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമം; വെടിയുതിർത്ത് താലിബാൻ; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽന്യൂസ് ഡെസ്ക്17 Aug 2021 5:22 PM IST
Politicsഅംബാസഡർ അടക്കം ഇന്ത്യൻ ഏംബസി ഉദ്യോഗസ്ഥരെ താലിബാൻ തടഞ്ഞുവച്ചത് 36 മണിക്കൂറിലേറെ; കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത് ഉദ്യോഗസ്ഥരുടെ രണ്ടാം വാഹനവ്യൂഹം കാബൂൾ വിമാനത്താവളത്തിൽ ആയുധം കാട്ടി തിരിച്ച് അയച്ചതോടെ; പിന്നാമ്പുറ കഥ ഇങ്ങനെമറുനാടന് മലയാളി17 Aug 2021 7:43 PM IST
Politicsകാലത്തിനൊത്ത് കോലം മാറിയെന്ന് കാട്ടാൻ താലിബാൻ; സ്ത്രീകളോട് വിവേചനം കാട്ടില്ല; ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കും; ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളിൽ ജോലി ചെയ്യാം; ആരോടും ശത്രുതയില്ല; എല്ലാവർക്കും പൊതുമാപ്പ്; 20 വർഷത്തെ പോരാട്ടത്തിലൂടെ അഫ്ഗാനിസ്ഥാനെ വിമോചിപ്പിച്ചു; ഒരുരാജ്യത്തിനും തങ്ങൾ ഭീഷണി അല്ല എന്നും പ്രഖ്യാപനംമറുനാടന് മലയാളി17 Aug 2021 10:14 PM IST
Politicsവിമാനത്തിൽ കയറാൻ ഇടിക്കുന്നവർക്ക് നേരേ വെടിവെച്ച് താലിബാൻ; കാളച്ചന്തയേക്കാൾ കഷ്ടമായി ഒരു എയർപോർട്ട്; വിമാനത്തിന്റെ ചിറകിൽ തൂങ്ങി രക്ഷപ്പെടുന്ന വീഡിയോ സ്വയം പകർത്തിയ അഫ്ഗാനി ജീവിച്ചിരുപ്പുണ്ടോ? ആരൊക്കെ രാജ്യം വിടണമെന്ന് തീരുമാനിക്കുന്നത് താലിബാൻ തന്നെമറുനാടന് മലയാളി18 Aug 2021 6:31 AM IST
Politicsരക്തബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ സ്ത്രീ പുറത്തിറങ്ങിപ്പോകരുത്; താലിബാനിൽ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ സ്വന്തമാക്കാൻ അവകാശമുണ്ടത്രേ; കുട്ടികളുടെ പാർക്കിലെ ബംപർ കാറുകളിൽ ഉല്ലസിക്കുന്ന താലിബാനുകാർ; അഫ്ഗാനിൽ ചിത്രം മാറുമ്പോൾമറുനാടന് മലയാളി18 Aug 2021 7:01 AM IST
Politicsപാക്കിസ്ഥാൻ ആണവശേഖരത്തിൽ താലിബാൻ കൈകടത്താനുള്ള സാധ്യത; റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങൾക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കും; ഈ നിരീക്ഷണങ്ങൾ ഗൗരവമുള്ളത്; താലിബാന്റെ വരവിൽ ഇറാനും പങ്കെന്ന് ബ്രിട്ടീഷ് മുൻ സൈനിക കമാൻഡർമറുനാടന് മലയാളി18 Aug 2021 7:15 AM IST
Uncategorizedഅഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം; മുൻപ്രസിഡന്റ് ഹമീദ് കർസായിയുമായി താലിബാൻ നേതാക്കൾ കൂടിക്കാഴ്ച നടത്തിന്യൂസ് ഡെസ്ക്18 Aug 2021 4:53 PM IST
Sports2002 ലെ പര്യടനത്തിനിടെ ആശങ്കയായി കറാച്ചിയിലെ സ്‌ഫോടനം; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പാക് പര്യടനത്തിന് 'ഭീഷണി' അഫ്ഗാനിലെ താലിബാൻ: ആശങ്ക തുറന്നുപറഞ്ഞ് കിവീസ് താരങ്ങൾ; ഏകദിന, ട്വന്റി 20 പരമ്പരകൾ അനിശ്ചിതത്വത്തിൽസ്പോർട്സ് ഡെസ്ക്18 Aug 2021 7:41 PM IST
Politicsമുഖംമൂടി അഴിഞ്ഞുവീണു; കൊടുംക്രൂരതയുടെ രൂപം പൂണ്ട് 'താലിബാൻ 2.0'; അഫ്ഗാൻ പതാകയേന്തിയ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു; കാർ മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകൾ കെട്ടി ടാർ ഒഴിച്ചു; ബുർഖ ധരിക്കാത്ത സ്ത്രീയ്ക്ക് 'വധശിക്ഷ'; ക്രൂരകൃത്യങ്ങളുടെ കാഴ്ചകൾ പുറത്ത്ന്യൂസ് ഡെസ്ക്18 Aug 2021 8:44 PM IST