You Searched For "താലിബാൻ"

അഫ്ഗാനിസ്ഥാനിൽ നടന്നത് സുഗമമായ ഭരണകൈമാറ്റം; അഫ്ഗാൻ സൈന്യത്തിന് താൽപര്യം താലിബാനോട്; ഇന്ത്യയും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കേണ്ടി വന്നേക്കാം; വിദേശകാര്യ നയത്തിൽ താലിബാൻ മാറ്റം വരുത്തും; ചൈനീസ് ഭീതിയിലാണ് അമേരിക്ക താലിബാനെ അംഗീകരിച്ചത്: ടി പി ശ്രീനിവാസൻ മറുനാടനോട്
രാജ്യം വിട്ട അഷ്‌റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ; മുൻ അഫ്ഗാൻ പ്രസിഡന്റ് ഒമാനിൽ; യുഎസിലേക്കെന്ന് സൂചന; അഫ്ഗാനിൽ അമേരിക്കയുടെ ചരിത്രപരമായ പരാജയമെന്ന് ട്രംപ്; അപമാനിതനായ ബൈഡൻ രാജിവയ്ക്കണമെന്നും ആവശ്യം
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തെ ഔദ്യോഗികമായി അംഗീകരിച്ച് ചൈന; ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം; അയൽപക്കത്ത് ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട്; കനത്ത വെല്ലുവിളി ഇന്ത്യയ്ക്ക്; ഒരു വർഷത്തിനുള്ളിൽ സഖ്യം ഇന്ത്യയെ ആക്രമിക്കുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
ചൈനയ്ക്ക് പിന്നാലെ താലിബാന് പിന്തുണയുമായി പാക്കിസ്ഥാനും; ആയുധങ്ങൾ നൽകിയും ചൈനയുടെ സഹായം; അഫ്ഗാനിൽ മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക; താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ; യുഎൻ രക്ഷാസമിതിയിൽ നിലപാട് പ്രഖ്യാപിച്ച് രാജ്യങ്ങൾ
താലിബാൻ തീവ്രവാദികൾക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത് ഏകാധിപത്യശക്തികൾ; അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത് ഉള്ളു പൊള്ളിക്കുന്ന കാഴ്ചകൾ: കെ സുധാകരൻ
നാട്ടിലേക്കു മടങ്ങാൻ ഇന്ത്യക്കാരോട് എംബസി നിർദേശിച്ചത് ഏതാനും ദിവസം മുമ്പ്; കണക്കു കൂട്ടിയതിലും നേരത്തേ താലിബാൻ കാബൂൾ പിടിച്ചത് രക്ഷാദൗത്യത്തേയും ബാധിച്ചു; വിമാനത്താവളത്തിലെ ജനകൂട്ടത്തിന് പിന്നിലും താലിബാനോ? പ്രതിസന്ധിയിലായത് 60 രാജ്യങ്ങൾ
150 പേർക്ക് കേറാവുന്ന വിമാനത്തിൽ തള്ളിക്കയറിയത് 640 പേർ; വിമാനത്തിന്റെ ചിറകിൽ അള്ളിപ്പിടിച്ചു വരെ യാത്രക്കാർ; എട്ടുപേർ വീണു മരിച്ചു; ആൾക്കൂട്ടത്തിനിടയിലൂടെ വിമാനം മുൻപോട്ടെടുത്ത് പൈലറ്റ്; ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാദുരന്തത്തിന്റെ ചില നഖചിത്രങ്ങൾ
ഉയ്ഗുർ മുസ്ലിംകളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണിൽനിന്ന് നീക്കം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ അഫ്ഗാൻ സഹകരണം; വാണിജ്യ-വ്യാപാര നീക്കങ്ങൾക്കും താലിബാനെ പിണക്കുന്നത് ഗുണകരമാകില്ല; അഫ്ഗാനിലെ ചൈനീസ് നയതന്ത്രത്തിന് പിന്നിൽ കുതിക്കാനുള്ള മോഹം
സ്‌കൂളിൽ ബോംബിട്ട് 90 പെൺകുട്ടികളെ കൊന്നു; സർവകലാശാലയിൽ പെൺകുട്ടികൾക്ക് നിരോധനം; ജിഹാദിക്ക് രസിക്കാൻ 12 വയസിൽ കൂടുതലുള്ള പെൺകുട്ടികളെ വേട്ടയാടുന്നു; വാതിലുകൾ മുട്ടിത്തുറന്ന് കൊല; താലിബാൻ-2 വിന്റെ നന്മയും വിസ്മയവും വെറും തട്ടിപ്പ്
ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിക്കപ്പെടും; ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട് ഇതിന് നേതൃത്വം നൽകുമെന്ന സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റ് ഗൗരവത്തോടെ എടുക്കേണ്ടത് തന്നെ; ദക്ഷിണേഷ്യയിൽ തീവ്രവാദം വീണ്ടും ചർച്ചകളിലേക്ക്
6000 അമേരിക്കൻ പട്ടാളക്കാരുടെ സുരക്ഷയിൽ താലിബാനെ അകറ്റി നിർത്തുമ്പോഴും കാബൂൾ എയർപോർട്ടിൽ നാട്ടുകാർ ഓടിക്കയറി; ഒഴിപ്പിക്കേണ്ടത് 40,000 വിദേശികളെ; വിമാനത്താവളം കൂടി താലിബാൻ പിടിച്ചാൽ നാണം കെടുക അമേരിക്ക തന്നെ
ശബ്ദത്തിൽ നിന്ന് രണ്ട് മലയാളി താലിബാൻകാർ ഉണ്ടെന്നാണ് മനസ്സിലാവുന്നത്; സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തിൽ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും; ആ ദൃശ്യങ്ങളിലുള്ളത് ജയിലിൽ നിന്ന് മോചിക്കപ്പെട്ടവരോ? താലിബാനിലും മലയാളി; തരൂരിന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് ഏജൻസികൾ