You Searched For "തിരുമല അനില്‍"

നിക്ഷേപകനെ ബാങ്കില്‍ വരുത്തരുതെന്ന് അനില്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് സെക്രട്ടറി ഇത് അനുസരിച്ചില്ല; ആംബുലന്‍സില്‍ എത്തിച്ച് ഒപ്പിട്ടു വാങ്ങുന്ന ദൃശ്യങ്ങളും തെളിവ്; അനില്‍ ആത്മഹത്യ ചെയ്തിട്ടും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല; നേതാക്കള്‍ പറഞ്ഞ ഉറപ്പ് ലംഘിച്ചു; അന്വേഷണത്തിന് കേരളാ പോലീസിനും മടി; തിരുമല അനില്‍ സഹകരണ രക്തസാക്ഷി തന്നെ
തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും; ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാര്‍; തിരിച്ചടക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികളും; സഹകരണ ചതിയില്‍ വെളിപ്പെടുത്തലിന് എംഎസ്; ബിജെപിയില്‍ പ്രതിസന്ധി
തിരുമല അനിലിന്റെ ആത്മവിശ്വാസവും, ജനസേവനവുമാണ് താനെന്നും ഓര്‍ത്തിരിക്കുക എന്ന് രാജീവ് ചന്ദ്രശേഖര്‍; അനിലിന്റെ മരണത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് വി. മുരളീധരന്‍; അനുസ്മരിച്ച് ബിജെപി
നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന ആരോപണങ്ങള്‍ക്കിടെ, പൊലീസിന്റെ ഭീഷണിയാണ് മരണ കാരണമെന്ന ചെറുത്തുനില്‍പ്പുമായി ബിജെപി