Newsസമരം ചെയ്യുന്നത് എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിലെ കരാര്‍ ജീവനക്കാര്‍; പേരു ദോഷം അദാനിക്കും; തിരുവനന്തപുരം വിമാനത്താവളത്തിന് ഈ സമരം വിനയാകുമ്പോള്‍; വലയുന്നത് യാത്രക്കാര്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 6:58 AM IST
SPECIAL REPORTപിണറായി സർക്കാരിന്റെ എതിർപ്പുകൾ തള്ളി; തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകും; എയർപോർട്ട് അഥോറിറ്റി ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം; തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളും ലീസിന്; ഈ എയർപോർട്ടുകൾ വികസിപ്പിക്കുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ; തള്ളിക്കളഞ്ഞത് സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും ടിയാലിന്റെ കീഴിൽ വിമാനത്താവളം വേണമെന്നുമുള്ള സംസ്ഥാനനിലപാട്മറുനാടന് മലയാളി19 Aug 2020 3:47 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയ നടപടിക്കെതിരെ സംസ്ഥാന സർക്കാർ; അദാനിക്ക് നൽകാനുള്ള തീരുമാനം കോവിഡ്കാലത്തെ പകൽകൊള്ളയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻസ്വന്തം ലേഖകൻ19 Aug 2020 5:55 PM IST
SPECIAL REPORTതിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനം: ശക്തമായ പ്രതിഷേധവുമായി ബിജെപി ഒഴിച്ചുള്ള കക്ഷികൾ; വ്യോമയാന മന്ത്രാലയം നൽകിയ ഉറപ്പിന്റെ ലംഘനമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി; കോവിഡിന്റെ മറവിൽ ബിജെപിയുടെ മറ്റൊരു കൊള്ള എന്ന് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളിയും; അദാനിക്ക് കൈമാറാൻ അനുവദിക്കില്ലെന്ന് സിപിഐമറുനാടന് മലയാളി19 Aug 2020 11:34 PM IST
SERVICE SECTORസ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിർത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വർഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപിൽ നിന്ന് എത്തുന്ന സന്ദർശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്20 Aug 2020 1:54 PM IST
KERALAMഅദാനിയുടെ പേ റോളിൽ അംഗമാകേണ്ട ബാധ്യത ഒരുകോൺഗ്രസുകാരനുമില്ല; 30,000 കോടി വിലയുള്ള വിമാനത്താവളം അദാനിക്ക് എന്തിനുവേണ്ടിയാണ് മറിച്ചുകൊടുക്കുന്നതെന്ന് പ്രധാനമന്ത്രിയും ബിജെപിയും വ്യക്തമാക്കണം; തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി20 Aug 2020 4:18 PM IST
Politicsതെക്കൻ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിന് സ്വന്തം; കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് കോർപ്പറേറ്റ് കമ്പനിക്ക് വിൽക്കാനുള്ള തീരുമാനം തികഞ്ഞ അഴിമതി; ഒരു കാരണവശാലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ കേരള ജനത അനുവദിക്കുകയില്ല; സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ച് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാർ; ശശി തരൂരിന്റെ നിലപാട് പ്രതിഷേധാർഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി20 Aug 2020 5:31 PM IST
SPECIAL REPORTആരു വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല; വികസന കാര്യങ്ങളിൽ സർക്കാർ സഹായം അത്യാവശ്യമാണ്; സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല; വാക്ക് തന്നിട്ട് അത് മറികടന്നുപോയിരിക്കുന്നു; വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സർവകക്ഷിയോഗം; ശക്തമായ എതിർപ്പുമായി ബിജെപിമറുനാടന് മലയാളി20 Aug 2020 8:04 PM IST
SPECIAL REPORTതിരുവനന്തപുരം വിമാനത്താവള ലേലത്തിൽ വിജയിച്ചത് അദാനി ഗ്രൂപ്പ്; കേരള സർക്കാരിന്റെ കമ്പനിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല; കേരളം ഒരു യാത്രക്കാരന് ക്വോട്ട് ചെയ്തത് 135 രൂപ വീതം; അദാനിയുടെ ക്വോട്ട് 168 രൂപയും; കെഎസ്‌ഐഡിസിയും അദാനിയും തമ്മിൽ 19.64 ശതമാനത്തിന്റെ വ്യത്യാസം; റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ നൽകിയിട്ടും കേരളത്തിന് ലേലത്തിൽ യോഗ്യത നേടാൻ കഴിഞ്ഞില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌സിങ് പുരി; സർവകക്ഷിയോഗ തീരുമാനങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് കേരളവുംമറുനാടന് ഡെസ്ക്20 Aug 2020 11:58 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളം ചർച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാനത്തിനു നല്കണം; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ വിൽക്കുന്നതിൽ ദുരൂഹത; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി21 Aug 2020 5:26 PM IST