You Searched For "തിരുവനന്തപുരം"

തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ തോരാമഴ; മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി; വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു, വാഹനങ്ങൾ മണ്ണുമൂടി; കൃഷിക്കും വൻ നാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ഒറ്റ രാത്രി കൊണ്ട് ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്കു മാറിയ ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് വിഭാഗത്തിനായി ആരംഭിച്ച ധന്വന്തരി സെന്ററിനോട് അവഗണന; രണ്ട് വർഷമായി സെക്രട്ടറി പോലുമില്ലാതെ നാഥനില്ല കളരി; മെഡിക്കൽ എക്സറേ യൂണിറ്റ് പോലുമില്ലാതെ രോഗികൾ ദുരിതത്തിൽ
സുഹൃത്തിന്റെ മകനെയും ഭാര്യയെയും വീട്ടിൽ വിളിച്ചത് പ്രശ്‌നപരിഹാരത്തിന്; ഭർത്താവ് പുറത്ത് പോയപ്പോൾ ഭാര്യയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരത്ത് റിസോർട്ടിലും ലഹരിപാർട്ടി; എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധയിൽ ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചെടുത്തു; രണ്ടു പേർ കസ്റ്റഡിയിൽ; ഇന്നലെ അർധരാത്രിയിൽ തുടങ്ങിയ റെയ്ഡ് പൂർത്തിയായത് ഇന്ന് ഉച്ചയോടെ
അവയവ ദാനത്തിനായി ശവസംസ്‌ക്കാരച്ചടങ്ങ് മാറ്റിവച്ചു; അവയവ ദാതാക്കളുടെ കൂട്ടത്തിൽ വേറിട്ട മാതൃക സൃഷ്ടിച്ച് ബിജുവിന്റെ കുടുംബം; ബിജുവിന്റെ അവയവങ്ങൾ ഇനി പലർക്കും പുതുജീവനേകും
കെ എസ ആർ ടി സി ബസ് ബൈക്കിലിടിച്ചു; 4 വയസുകാരന് ദാരുണാന്ത്യം; ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി; കാത്തിരുന്നുണ്ടായ കൺമണിയുടെ മരണത്തിന്റെ ഞെട്ടലിൽ രക്ഷിതാക്കൾ