You Searched For "തിരുവനന്തപുരം"

വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; ഉത്പാദന യൂണിറ്റ് ഒരുങ്ങുക തിരുവനന്തപുരത്തെ ലൈഫ് സയൻസ്പാർക്കിൽ; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2100 കോടി രൂപ ഭരണാനുമതി നൽകാനും തീരുമാനം
സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ്; എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലെ താമസക്കാർ, ഇവരിൽ ഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരും; ആരുടെയു നില ഗുരുതരമല്ല; ആരോഗ്യവകുപ്പ് വിളിച്ച ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേരും
വീട് പണിയാനായി ലോണെടുത്തതും കടം വാങ്ങിയതുമൊക്കെയായി ബാധ്യതതയായുള്ളത് പതിനഞ്ച് ലക്ഷം രൂപ; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ നിലയിൽ; ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആത്മഹത്യക്കുറിപ്പ്
ശ്രീജേഷുമാർക്ക് സൗജന്യ പെട്രോൾ വിതരണവുമായി തിരുവനന്തപുരത്തെ പെട്രോൾ പമ്പ്; കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ പമ്പിൽ നിന്നും ലഭിക്കുക 101 രൂപയുടെ പെട്രോൾ; യാത്രക്കാർക്ക് ഭക്ഷണം നൽകി കൈയടി നേടിയ പമ്പ് വീണ്ടും ശ്രദ്ധനേടുന്നു
തർക്കത്തിനിടെ അക്രമം തുടങ്ങിയത് കല്ലേറിൽ; കഹലം മൂർഛിച്ചപ്പോൾ കല്ലെടുത്ത് യുവതിയുടെ തലക്കടിച്ചത്  ഗിരീഷ്; തിരുവനന്തപുരത്തെ യുവതിയുടെ കൊലയിലേക്ക് വഴിവെച്ചത് കുടുംബങ്ങൾ തമ്മിലുള്ള പക
ഞാൻ ഭാര്യയെ വെട്ടിക്കൊന്നു; കളത്തറ മുക്കിൽ നിങ്ങളെ കാത്തുനിൽക്കുന്നു: 100 ൽ വിളിച്ച് നിർവികാരനായി അരുവിക്കരയിലെ കലക്ടർ പറഞ്ഞതിങ്ങനെ;  വിമലയുടെ കൊലപാതകത്തിൽ ഞെട്ടിവിറച്ച് കളത്തറ ഗ്രാമം