KERALAMകേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻസ്വന്തം ലേഖകൻ19 April 2021 8:15 AM IST
SPECIAL REPORTകൃത്രിമ പാൻക്രിയാസ് ചികിത്സ വിപ്ലവത്തിന് തുടക്കം കുറിച്ച് ഇന്ത്യ; വിജയകരമായി പൂർത്തിയാക്കിയത് പ്രശസ്ത നർത്തകി ജാസ് സേഠിയിൽ; നേതൃത്വം നൽകി തിരുവനന്തപുരം സ്വദേശി ഡോ. ജ്യോതിദേവ് കേശവദേവ്മറുനാടന് മലയാളി19 April 2021 9:00 AM IST
KERALAMതിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽ 21 പേർക്ക് പരിക്ക്; ആരുടേയും നില ഗുരുതരമല്ലസ്വന്തം ലേഖകൻ23 April 2021 11:04 AM IST
KERALAMകോവിഡ് വ്യാപനം രൂക്ഷം; തലസ്ഥാനത്ത് പത്ത് പഞ്ചായത്തുകളിൽ നിരോധനാജ്ഞ; നിയന്ത്രണം കടുപ്പിച്ചുമറുനാടന് മലയാളി23 April 2021 7:18 PM IST
KERALAMതലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; പിടികൂടിയത് ലോറിയിൽ കടത്താൻ ശ്രമിച്ച 280 കിലോ കഞ്ചാവ്; കഞ്ചാവ് കടത്തിയത് പേപ്പർ ഗ്ലാസ് കൊണ്ടുവരുന്ന ലോറിയിൽമറുനാടന് മലയാളി8 May 2021 1:47 PM IST
SPECIAL REPORTവേനൽമഴ നിർത്താതെ പെയ്തപ്പോൾ തലസ്ഥാനം വെള്ളത്തിനടിയിൽ; റെയിൽവേ പ്ലാറ്റ്‌ഫോമിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം; ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് പരക്കെ മഴ; വർഷകാലത്തെ ഓർമ്മിപ്പിക്കുംവിധം ശക്തമായ മഴയിൽ നനഞ്ഞു കേരളംമറുനാടന് മലയാളി12 May 2021 5:57 AM IST
KERALAMതിരുവനന്തപുരത്ത് നാളെ വാക്സീനേഷൻ ഉണ്ടാവില്ല; തീരുമാനം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകുംസ്വന്തം ലേഖകൻ13 May 2021 8:26 PM IST
KERALAMപുത്തൻ പള്ളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരം വീണു; കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം നഷ്ടംസ്വന്തം ലേഖകൻ14 May 2021 11:44 PM IST
SPECIAL REPORTതലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപടികൾ തുടങ്ങി; മേഖല തിരിച്ച് നിയന്ത്രണങ്ങൾ, റോഡുകൾ അടയ്ക്കുന്നു; ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുകമറുനാടന് മലയാളി16 May 2021 5:50 PM IST
SPECIAL REPORTശംഖുമുഖത്തിന് പിന്നാലെ കോവളവും കടൽ ആക്രമണ ഭീതിയിൽ; ആശങ്ക വർധിപ്പിച്ച് നടപ്പാത തകർന്നു; തിരയടി തുടർന്നാൽ കടൽ കൂടുതലായി കരയിലേക്ക് കയറും; അടിയന്തര പദ്ധതികൾക്കായി കാത്ത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രംമറുനാടന് മലയാളി27 May 2021 11:38 AM IST
KERALAMതിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ശ്രീകാര്യം പാങ്ങപ്പാറയിൽമറുനാടന് മലയാളി28 May 2021 11:11 PM IST
Marketing Featureതിരുവനന്തപുരം പാങ്ങോട്ട് നിന്ന് കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; ലഹരിയും ആയുധവും പിടികൂടിയത് ചാരായം വാറ്റ് കേസ് പ്രതി ഇർഷാദിന്റെ വീട്ടിൽ നിന്ന്; നടപടി വാറ്റുകേന്ദ്രത്തിൽ നിന്ന് കള്ളനോട്ടും കോടയും പിടിച്ചെടുത്തതിന് പിന്നാലെമറുനാടന് മലയാളി3 Jun 2021 8:23 PM IST