INVESTIGATIONസിനിമാ പിആര്‍ഒ ശ്രമിച്ചത് 17-ാകാരിയെ മയക്കിയെടുക്കാന്‍; വെള്ളിത്തരയിലെ നായികയാക്കാമെന്ന വാഗ്ദാനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയ്ക്ക് നിരന്തരം സന്ദേശം അയച്ചു; എല്ലാം അതിരുവിട്ടപ്പോള്‍ അമ്പതുകാരനെ കൈകാര്യം തീരുമാനിച്ച വിതുരക്കാരി; ജഡ്ജിക്കുന്നിലേത് വിദ്യാര്‍ത്ഥിനിയുടെ ക്വട്ടേഷന്‍; റഹിം കൊടുത്ത മൊഴിയില്‍ കള്ളങ്ങള്‍; നാല് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 10:48 AM IST
INVESTIGATION50കാരനും 17കാരിയുമായുള്ള സൗഹൃദം ബന്ധു അറിഞ്ഞത് മൊബൈല്‍ സന്ദേശം കണ്ട്; പെണ്‍കുട്ടിയെ കൊണ്ട് മെസേജിട്ട് അയാളെ ജഡ്ജികുന്നില്‍ എത്തിച്ചു; പിന്നെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് റഹിമിനെ തല്ലി ചതച്ചു; അഴിക്കോടുകാരനെ പാഠം പഠിപ്പിച്ച വിതുരയിലെ വില്ലന്മാര് ഒളിവില്‍; തിരുവല്ലം പോലീസ് അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 8:04 AM IST
KERALAMപുതിയ സബ് വേ പരിഗണനയിൽ; തിരുവല്ലത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനെ നിയമിക്കണം: മനുഷ്യവകാശ കമ്മീഷൻസ്വന്തം ലേഖകൻ13 Jan 2021 4:15 PM IST
SPECIAL REPORTകോടികൾ മുടക്കി പണികഴിപ്പിച്ച കഴക്കൂട്ടം- കോവളം ബൈപ്പാസിൽ റോഡ് അടച്ചിട്ട് 23 ദിവസം; സർവീസ് റോഡിലൂടെയുള്ള ദുരിതയാത്രയിൽ ജനം വലയുന്നു; അധികാരികളുടെ കണ്ണ് തുറക്കാൻ ജൂനിയർ മാൻഡ്രേക്ക് മോഡൽ ഒറ്റയാൾ സമരവുമായി യുവാവ്മറുനാടന് മലയാളി11 Nov 2021 1:17 PM IST
KERALAMറോഡ് മുറിച്ച് കടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; തിരുവല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരിക്ക്; റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർമറുനാടന് മലയാളി29 Jan 2023 11:13 AM IST