You Searched For "തിരുവാതുക്കല്‍"

ആദ്യം വിജയകുമാറിനെ കൊടാലിക്ക് അടിച്ചു കൊന്നു; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയേയും വകവരുത്തിയെന്ന് നിഗമനം; വസ്ത്രങ്ങള്‍ ഊരി മാറ്റിയ കൊലപാതകി ആ വീട്ടിലെ മൂന്ന് മൊബൈല്‍ ഫോണുകളും കൊണ്ടു പോയി; ഡിവിആര്‍ കിണറ്റിലിട്ടോ എന്നും സംശയം; ആ ഫോണുകളില്‍ മകന്റെ മരണത്തിലെ തെളിവുകളുണ്ടായിരുന്നോ? തിരുവാതുക്കലില്‍ സിബിഐയും എത്തി
സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില്‍ ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?
പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന്‍ പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?