You Searched For "തിരുവിതാംകൂര്‍ സഹകരണ സംഘം"

മകള്‍ക്ക് അസുഖം വന്നപ്പോള്‍ സഹായം തേടി നേതാവിനെ കാണാന്‍ ഓടിയെത്തി; പ്രമാണം വാങ്ങി ചില്ലറ കൊടുത്ത സംസ്ഥാന ഭാരവാഹി; അത് പണയം വച്ച് തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ നിന്നെടുത്തത് ലക്ഷങ്ങള്‍; എല്ലു തല്ലിയൊടിക്കുമെന്ന് ഡോക്ടറെ നേതാവിന്റെ ചതിയില്‍ ഞെട്ടി കൊഞ്ചിറവിളക്കാരന്‍; ഇത് കൊള്ളയുടെ വൃത്തികെട്ട മുഖം; എംഎസിനെ ചതിച്ച ഒരാളുടെ കഥ
വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്; അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയും; 10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? വായ്പ്പ എടുത്ത നേതാക്കളുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും;  ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍
തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും; ഞാന്‍ കൂടി ഉള്ള സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാര്‍ട്ടിക്കാര്‍; തിരിച്ചടക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികളും; സഹകരണ ചതിയില്‍ വെളിപ്പെടുത്തലിന് എംഎസ്; ബിജെപിയില്‍ പ്രതിസന്ധി
10 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ വെള്ളത്തിലായി; ജീവിതം വഴി മുട്ടി; സമരവുമായി ചിത്രകാരി സജിത ശങ്കര്‍; ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്