You Searched For "തീ"

ആദ്യം ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ ഇടിമിന്നൽ; ക്ലിഫ് ഹൗസിലെ സിസിടിവി ദൃശങ്ങളും മിന്നിൽ കൊണ്ടു പോയി; സ്വപ്‌നയും ശിവശങ്കറും തമ്മിലെ വിദേശ യാത്രകൾ അന്വേഷിച്ചിറങ്ങിയപ്പോൾ പ്രോട്ടോകോൾ ഓഫീസിലും തീ; അവിശ്വാസ പ്രമേയ ചർച്ചയുടെ തൊട്ടടുത്ത ദിവസം തീ ആളിക്കത്തിയപ്പോൾ ഉയരുന്നതും അട്ടിമറി സംശയങ്ങൾ മാത്രം; സെക്രട്ടറിയേറ്റിൽ അഗ്നിക്കിരയായത് കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന സ്ഥലം; വിവാദങ്ങൾ ഇനി ആളിക്കത്തും
കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായത് രണ്ട് മാസത്തിനിടയിലെ വലിയ തീപിടുത്തം; ഫ്രാൻസിസ് റോഡിലെ മൂന്ന് നിലയുള്ള കെട്ടിടത്തിൽ തീപിടുത്തം ആരംഭിച്ചത് രാത്രി 10 മണിയോടെ; തീ അണച്ചത് 11 ഫയർ യൂണിറ്റുകളുടെ പരിശ്രമത്തോടെ പുലർച്ചെ 1 മണിക്ക്; തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് ഒഴിവാക്കിയത് വൻ ദുരന്തം; ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ
കത്തി പോയത് 25ൽ താഴെ ഫയലുകൾ; സ്വർണ്ണ കടത്തിലെ സുപ്രധാന വിവരമെല്ലാം സുരക്ഷിതം; സർക്കാരിനെ ആരോപണത്തിൽ നിന്ന് രക്ഷിക്കാൻ തീപിടിത്തത്തിന്റെ ഗ്രാഫിക്‌സ് വീഡിയോയും വരും; കൊറോണ നിരീക്ഷണത്തിലുള്ളവർ ഓഫീസിലുണ്ടായിരുന്നുവെങ്കിൽ അവർക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് കേസെടുക്കും; തീ പിടിത്തത്തിൽ ചർച്ചയാകുന്നത് പ്രോട്ടോകോൾ ഓഫീസിനുള്ളിൽ സിസിടിവി ഇല്ലെന്ന വാദവും; സെക്രട്ടറിയേറ്റിലെ തീ പിടിത്തം വെറും സാധാരണ സംഭവം
തീപിടിത്തമുണ്ടായ മുറിയിൽ നിന്നു കണ്ടെടുത്ത രണ്ട് മദ്യക്കുപ്പികളിലും മദ്യത്തിന്റെ അംശം; കുപ്പിയിലെ മദ്യമോ തീപിടിത്തത്തിന് കാരണം? ഫാൻ ഉരുകിയതിനും തെളിവ്; ഷോർട്ട് സർക്യൂട്ടിന് ഇനിയും സൂചന കണ്ടെത്തിയില്ല; സെക്രട്ടറിയേറ്റ് തീപിടിത്തത്തിൽ അട്ടിമറി സാധ്യത സജീവം
ഫാനിന്റെ സ്വിച്ച് ഓൺ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല; അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാൻ ചൂടായി; ഫാൻ കനോപി ഉരുകി ഷെൽഫിലുണ്ടായിരുന്ന ഫയലിൽ വീണ് തീപ്പിടിത്തമുണ്ടായി എന്ന വാദത്തിൽ ഉറച്ച് പൊലീസ്; സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന് ഉറപ്പിക്കാൻ ഇനി കേന്ദ്ര ലാബിലെ പരിശോധന
മദ്യത്തിന്റെ കെട്ടുവിട്ടു വിട്ടു തുടങ്ങിയപ്പോൾ തണുപ്പ് വില്ലനായി; ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ടത് ചൂടു അടിച്ച് സുഖം കിട്ടാൻ; കാറ്റി ചതിച്ചപ്പോൾ തീ ആളിപടർന്നു; ആലുവയിലെ ലൂർദ് സെന്റർ ഷോപ്പിങ് സെന്ററിലെ തീയ്ക്ക് കാരണം സെക്യൂരിറ്റിക്കാൻ; വില്ലനെ അറസ്റ്റ് ചെയ്ത് പൊലീസ്
തീ പിടിച്ചത് പാഴ്‌സൽ ബോഗിയിൽ; എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയിൽ തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാർ കണ്ടത് വൻ ദുരന്തം ഒഴിവാക്കി; മലബാർ എക്സ്‌പ്രസിന് തീ പടിച്ചത് വർക്കലയ്ക്ക് അടുത്ത് ഇടവയിൽ; ചെയിൻ വലിച്ച് തീവണ്ടി നിർത്തി യാത്രക്കാർ നടത്തിയത് വമ്പൻ ഇടപെടൽ; അട്ടിമറിയാകില്ലെന്ന നിഗമനത്തിൽ റെയിൽവേ; അന്വേഷണം നടത്തും
എടയാറിൽ ഡീസൽ നിറച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു; പാവ കമ്പനിയിൽ നിർണ്ണായകമായത് ഫയർഫോഴ്‌സിന്റെ ഇടപെടൽ; ഇടവയിൽ മലബാർ എക്സ്‌പ്രസിലെ തീയെ അതിവേഗം കണ്ടെത്തി അണച്ചത് യാത്രക്കാരും; ഇന്ന് ഒഴിഞ്ഞു പോയത് രണ്ട് വമ്പൻ ദുരന്തങ്ങൾ
മലബാർ എക്സ്‌പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകൾ എന്ന നിഗമനത്തിൽ; ബൈക്കുകൾ തമ്മിൽ ഉരസിയുണ്ടായ തീ ദുരന്തമുണ്ടാക്കി; വീഴ്ചയ്ക്ക് പിന്നിൽ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്ക്; ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു; മറ്റ് സാധ്യതകൾ തള്ളി റെയിൽവേ