You Searched For "തീപിടുത്തം"

കാമുകനെ വീഡിയോ  കോൾ ചെയ്തപ്പോൾ ഫോണെടുത്തത് പരിചയമില്ലാത്തൊരു യുവതി; യുവാവിന്റെ വീട് അഗ്നിക്കിരയാക്കി കാമുകിയുടെ പ്രതികാരം; വീട്ടുപരിസരത്ത് നിന്ന് വീഡിയോ കോളിലുടെ അഗ്നിബാധ കാമുകനെ കാണിച്ചു; ഫോണെടുത്തത് കാമുകന്റെ ബന്ധുവെന്ന് പൊലീസ്
മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിന് തീ പിടിച്ചു; ഇറങ്ങിയോടി യാത്രക്കാർ; നിമിഷങ്ങൾക്കുള്ളിൽ നിന്ന് കത്തി വാഹനം; കാറിലുണ്ടായിരുന്നത് കോട്ടയം സ്വദേശികളായ കുടുംബം