You Searched For "തീപിടുത്തം"

കാമുകനെ വീഡിയോ  കോൾ ചെയ്തപ്പോൾ ഫോണെടുത്തത് പരിചയമില്ലാത്തൊരു യുവതി; യുവാവിന്റെ വീട് അഗ്നിക്കിരയാക്കി കാമുകിയുടെ പ്രതികാരം; വീട്ടുപരിസരത്ത് നിന്ന് വീഡിയോ കോളിലുടെ അഗ്നിബാധ കാമുകനെ കാണിച്ചു; ഫോണെടുത്തത് കാമുകന്റെ ബന്ധുവെന്ന് പൊലീസ്
മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിന് തീ പിടിച്ചു; ഇറങ്ങിയോടി യാത്രക്കാർ; നിമിഷങ്ങൾക്കുള്ളിൽ നിന്ന് കത്തി വാഹനം; കാറിലുണ്ടായിരുന്നത് കോട്ടയം സ്വദേശികളായ കുടുംബം
കാട്ടാക്കടയിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു; ഫർണിച്ചറുകളും മെഷീനുകളും കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം; തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
കുളനട മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് അഗ്നിബാധ; ഷെഡ് പൂർണ്ണമായും കത്തിനശിച്ചു; പുക നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു; ഷെഡിൽ എന്തുതരം വസ്തുക്കളാണെന്ന് വ്യക്തമല്ല
എലത്തൂർ ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു? രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ പൊള്ളലേറ്റ് ചികിത്സതേടി; കേരളത്തെ നടുക്കിയ ആ ഭീകരൻ നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന; കെട്ടിട നിർമ്മാണ തൊഴിലാളിയെന്നും പൊലീസ്; അന്വേഷണത്തിന് എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം