Marketing Featureതോളിൽ ബാഗുമായി കൂസലില്ലാത്തെ റോഡിന് വശത്ത് എത്തി; കൈയിലുള്ള മൊബൈലിൽ ആരേയോ വിളിച്ചു; നിമിഷങ്ങൾക്കകം സ്വിച്ചിട്ടതു പോലെ ഒരു ബൈക്ക് വന്ന് നിന്നു; സിനിമാ സ്‌റ്റൈലിൽ കൂളായി ഡ്രൈവറുടെ തോളിൽ കൈവച്ച് ബൈക്കിൽ കയറ്റം; പിന്നെ അതിവേഗ രക്ഷപ്പെടൽ; സിസിടിവിയിലുള്ളത് യുവാവ്; തീവണ്ടി അക്രമിയുടെ രേഖാചിത്രം നിർണ്ണായകമാകുംമറുനാടന് മലയാളി3 April 2023 10:56 AM IST
Marketing Featureചുവന്ന ഷർട്ടിട്ട തലയിൽ കെട്ടുള്ള യുവാവ്; ഒറ്റ നോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വിലയിരുത്തൽ; തീവണ്ടി കത്തിച്ച പ്രതിയുടെ രേഖാ ചിത്രം അതിവേഗം തയ്യാറാക്കി പൊലീസ്; കാട്ടിലപ്പീടികയിലെ സിസിടിവി ദൃശ്യത്തിലുള്ളയാൾക്ക് അക്രമിയുമായി സാമ്യം ഏറെയെന്നും വെളിപ്പെടുത്തൽ; രേഖാചിത്രത്തിൽ നിർണ്ണായകമായത് റാസിക്കിന്റെ മൊഴിമറുനാടന് മലയാളി3 April 2023 12:44 PM IST
Marketing Featureപെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആർ; കേസെടുത്തത് അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിയുടെ ഭാര്യയുടെ പരാതിയിൽ; മരിച്ചവർക്ക് ശരീരത്തിൽ പൊള്ളലേറ്റിട്ടില്ല; തലയ്ക്ക് സാരമായ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോട്ട്; രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടെന്ന് നിഗമനംമറുനാടന് മലയാളി3 April 2023 2:28 PM IST
KERALAMനവരാത്രിയാഘോഷം; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് ഇന്ന് രാത്രി പ്രത്യേക തീവണ്ടി: റിസർവേഷൻ ആരംഭിച്ചുസ്വന്തം ലേഖകൻ20 Oct 2023 9:27 AM IST
KERALAMദീപാവലി; ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകംസ്വന്തം ലേഖകൻ3 Nov 2023 7:38 AM IST