You Searched For "തൂങ്ങി മരിച്ചു"

തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനിൽ തന്നെ സംസ്‌ക്കരിക്കും; സെപ്റ്റംബറിൽ അജ്മാനിലെത്തിയ ശ്രീലാൽ ആത്മഹത്യ ചെയ്തത് ഷാർജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയിൽ സഹ പരിശീലകനായി ജോലി ചെയ്ത് വരവെ: മൂന്ന് ദിവസം മുൻപ് മറ്റൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്ന ശ്രീലാലിന്റെ ആത്മഹത്യ ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
അമ്മ ശകാരിച്ചത് വാട്‌സാപ്പിൽ കൂടുതൽ നേരം ചാറ്റ് ചെയ്തതിന്; പിന്നാലെ ഫോണിൽ നിന്നും വാട്‌സാപ്പ് ഡിലീറ്റ് ചെയ്ത് സഹോദരനും: നെടുങ്കണ്ടത്ത് പെൺകുട്ടി തൂങ്ങി മരിച്ചത് വീട്ടിൽ അമ്മ ഇല്ലാതിരുന്ന തക്കം നോക്കി
മണ്ണാർക്കാട് ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; റുസ്‌നി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്ക വയ്യാതെ; സ്ത്രീധനത്തെ ചൊല്ലിയായിരുന്നു പീഡനമെന്ന് ബന്ധുക്കൾ