You Searched For "തൂങ്ങി മരിച്ചു"

ഭർതൃവീടിന്റെ ജനൽ അഴിയിൽ തൂങ്ങിമരിച്ചത് ബിഎസ്സി നഴ്‌സ് ആയ യുവതി; വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ: അന്വേഷണം ആരംഭിച്ച് പൊലീസ്
സഹോദരിയുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ ലോണിന് അപേക്ഷിച്ചു; വായ്പ അനുവദിച്ചെന്ന പ്രതീക്ഷയിൽ ജുവല്ലറിയിൽ സ്വർണം എടുക്കാൻ പോയി; വായ്പ ഇല്ലെന്ന് പിന്നാലെ അറിയിപ്പും; അമ്മയെയും സഹോദരിയെയും ജുവല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു
കാമുകിയുമായി വഴക്കുണ്ടാക്കി യുവാവ് ജീവനൊടുക്കിയ സംഭവം: യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു പെൺകുട്ടി; ഞെട്ടലോടെ നാട്ടുകാരും
അഞ്ച് മാസം മുൻപ് നടന്ന വിവാഹം; ഭർത്താവ് വിദേശത്തേക്ക് പോയിട്ട് രണ്ട് മാസം കഴിഞ്ഞു; രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല; വീട്ടുകാരെ വിളിച്ചറിയിച്ചു ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ജന്നത്തിന്റെ മൃതദേഹം; കൊല്ലത്ത് 19 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിൽ അന്വേഷണം