You Searched For "തെന്മല"

അനധികൃതമായി വനത്തില്‍ കയറിയതിന് വനം വകുപ്പിന്റെ ഇമ്പോസിഷന്‍ ശിക്ഷ; യൂട്യൂബ് വീഡിയോ കണ്ടെത്തിയര്‍ നിരോധനം ലംഘിച്ച് ട്രെക്കിങ്ങിന് പോയി; മൂടല്‍മഞ്ഞില്‍ വഴി തെറ്റി; ലൊക്കേഷന്‍ പോലീസിന് അയച്ചു കൊടുത്ത് രക്ഷപ്പെടല്‍; തെന്മല രാജാക്കൂപ്പില്‍ കുടുങ്ങിയത് കരുനാഗപ്പള്ളിക്കാര്‍
സന്ധ്യക്ക് മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ കാർ വന്നത് സംശയം ജനപ്പിച്ചു; പിന്തുടർന്നെത്തിയ നാട്ടുകാർ കണ്ടത് പിഞ്ചുകുഞ്ഞിനെ തലകീഴായി പിടിച്ച് പൂജാരി പൂജ ചെയ്യുന്നത്;  തെന്മല വനത്തിനുള്ളിലെ ക്ഷേത്രത്തിൽ നരബലി സംശയത്തിൽ അഞ്ചുപേർ പിടിയിൽ; കസ്റ്റഡയിലെടുത്തത് കുഞ്ഞിന്റെ മാതാവും പൂജാരിയെയും ഉൾപ്പടെ
ദലിത് യുവാവിനെ ജാതിയമായി അധിക്ഷേപിച്ചു; കൈവിലങ്ങ് വച്ച് കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു; ഈ കുറ്റങ്ങൾ ചെയ്ത എസ് ഐയ്ക്ക് ശിക്ഷ വെറും വാർഷിക വേതന വർധന തടയൽ മാത്രം; തെന്മലക്കാരൻ രാജീവിന്റെ പരാതിയിൽ കോടതി നിലപാട് ഇനിയും നിർണ്ണായകമാകും