Politicsനാലു തവണ മത്സരിച്ച ഐസക്കിന് ഇനി സീറ്റ് കൊടുക്കില്ല; ധനമന്ത്രിയെ വെട്ടാനുള്ള നീക്കത്തിന് കരുത്ത് പകരാൻ സുധാകരൻ സ്വയം മാറി നിൽക്കും; ബാലനും മണിക്കും പാർട്ടി ഉത്തരവാദിത്വങ്ങൾ; ശൈലജ മണ്ഡലം മാറും; ശ്രീരാമകൃഷ്ണനും ജലീലും മത്സരിക്കും; കടകംപള്ളിയും സീറ്റ് ഉറപ്പിക്കുംമറുനാടന് മലയാളി7 Jan 2021 8:05 AM IST
Politicsഐസക്കും സുധാകരനും ഉടക്കി നിൽകുന്ന ആലപ്പുഴയിൽ പിണറായി വിരുദ്ധർക്കെല്ലാം പണി കിട്ടും; ബിജെപി കരുത്ത് കാട്ടിയിടത്തും സമ്പൂർണ്ണ സംഘടനാ അഴിച്ചു പണി; പറഞ്ഞാൽ കേൾക്കാത്തവരെ എല്ലാം പുറത്താക്കും; തദ്ദേശ കരുത്തിൽ ഇനി സിപിഎമ്മിൽ വെട്ടിനിരത്തൽ; പാർട്ടിയെ നയിക്കാൻ കൂടുതൽ യുവാക്കളെത്തുംമറുനാടന് മലയാളി8 Jan 2021 8:29 AM IST
Politicsകാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ലമറുനാടന് മലയാളി15 Jan 2021 7:54 AM IST
ASSEMBLYനിയമസഭയുടെ മുന്നേകാൽ മണിക്കൂർ സമയം വെറുതെ പാഴാക്കി; ഐസക്കിന്റേത് ബഡായി ബജറ്റ്; നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് ഈ ജനവഞ്ചന; ഇടതുസർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങൾ നിരത്തി രമേശ് ചെന്നിത്തല; സമ്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികതയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി15 Jan 2021 3:47 PM IST
KERALAM'നികുതികൾ കുറയ്ക്കുകയോ നികുതി സംവിധാനത്തിൽ പിഴ ഈടാക്കുന്നത് കുറയ്ക്കുകയോ ചെയ്തില്ല';ബജറ്റ് വ്യാപാരികളുടെ മുഖത്തേറ്റ അടിയെന്ന് ടി നസറുദ്ദീൻ; എല്ലാവർക്കും പലിശ കുറച്ചു; തഴഞ്ഞത് വ്യാപാരികളെ മാത്രമെന്നും പ്രസിഡന്റ്; വ്യാപാരികളോട് നിഷേധാത്മക സമീപനമില്ലെന്ന് മന്ത്രിസ്വന്തം ലേഖകൻ15 Jan 2021 5:37 PM IST
INSURANCEനൂറു രൂപ വരുമാനമുള്ളപ്പോൾ നൂറ്റിപ്പത്ത് രൂപ ചെലവാക്കാൻ ധൈര്യം കാണിക്കുന്ന മന്ത്രി നൂറു രൂപ വരുമാനമുള്ളപ്പോൾ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയെക്കാൾ മിടുക്കനാണ്; കേരളം: കടവും കെണിയും: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി16 Jan 2021 5:46 PM IST
Greetings'കയറുപിരി ശാസ്ത്രജ്ഞൻ' എന്ന് ബിജെപിക്കാരും കോൺഗ്രസുകാരും അധിക്ഷേപിക്കുന്നതിൽ അഭിമാനമേയുള്ളു; ദുർഗന്ധത്തിൽ ആറാടുന്നതിൽ കോൺഗ്രസിന് എന്തൊരു ഐക്യമെന്ന് പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്മറുനാടന് ഡെസ്ക്5 Feb 2021 3:11 PM IST
Greetings'ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല എന്നാണ് ലയ രാജേഷ് പറയുന്നത്; ദുർവാശി പിടിക്കുന്നത് മണ്ടത്തരമല്ലേ? ഉയർന്ന റാങ്ക് നേടാൻ പരിശ്രമിക്കുക മാത്രമാണ് പോംവഴി; ലയ്ക്ക് ജോലി കിട്ടേണ്ട സമയം കഴിഞ്ഞു എന്നുവാദിക്കുന്നതിലെ യുക്തി എന്ത്? ചോദ്യങ്ങളുമായി മന്ത്രി തോമസ് ഐസക്മറുനാടന് മലയാളി10 Feb 2021 7:59 PM IST
Politicsപിണറായിയുടെ പിടിവാശി പ്രതിസന്ധിയിലാക്കുന്നത് കിഫ്ബിയെന്ന മാന്ത്രിക കുതിരയെ; ഭരണ തുടർച്ച കിട്ടിയാലും നല്ലൊരു തേരാളി ഇല്ലാതെ വികസന അശ്വം എങ്ങനെ കുതിക്കുമെന്ന ചോദ്യം ബാക്കി; സുധാകരനെ വെട്ടാൻ മത്സരിക്കാതെ മാറി നിൽക്കാൻ ഐസക്കും; തുടരാൻ കെ എം എബ്രഹാമിനും താൽപ്പര്യക്കുറവ്; ഇഡി എത്തുമ്പോൾ കിഫ്ബി നേരിടുന്നത് സർവ്വത്ര പ്രതിസന്ധിമറുനാടന് മലയാളി7 March 2021 10:58 AM IST
Greetingsസ്വയം പുല്ലു തിന്നുകയോ പശുവിനെ തിന്നാൽ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷ നേതാവിന് ചേരില്ല; സ്‌കൂൾ കുട്ടികൾക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണെന്ന ചെന്നിത്തലയുടെ ആരോപണത്തിൽ തോമസ് ഐസക്കിന്റെ മറുപടിമറുനാടന് മലയാളി25 March 2021 4:07 PM IST
SPECIAL REPORT'ആദായ നികുതി വകുപ്പ് കാട്ടുന്നത് ശുദ്ധ തെമ്മാടിത്തരം; ആവശ്യപ്പെട്ട രേഖകൾ കൊടുത്തിട്ടുണ്ട്; കിഫ്ബിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം; മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണം': രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്; കിഫ്ബി റെയ്ഡിൽ തേടിയത് അഞ്ചുവർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾമറുനാടന് മലയാളി25 March 2021 6:36 PM IST
Politics'പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം സംസ്ഥാനം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നമായി മാറി; നുണകൾ ആവർത്തിക്കുന്നത് ചെന്നിത്തലയ്ക്ക് കലയും അതിജീവന മാർഗവും; ടെൻഡർ വിളിച്ച് വൈദ്യുതി വാങ്ങുന്നതിൽ അഴിമതി എവിടെയാണ്'; വൈദ്യുതി കരാർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ന്യൂസ് ഡെസ്ക്3 April 2021 5:14 PM IST