Marketing Featureയുവനടിയെ അപമാനിച്ചവർ എത്തിയത് മെട്രോ റെയിൽ വഴി; ഇരുവരും മാളിൽ ചിലവഴിച്ചത് രണ്ട് മണിക്കൂർ; മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽ നിന്ന് വാങ്ങിയതുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; 25 വയസിൽ താഴെയുള്ള പ്രതികൾ മറ്റ് ജില്ലയിൽ നിന്നും എത്തിയവരെന്ന് സൂചന; അപമാനിച്ചത് ദൃശ്യങ്ങളിൽ ഉള്ളവരെന്ന് നടിയുംമറുനാടന് മലയാളി19 Dec 2020 3:41 PM IST
Marketing Featureശരീരത്തിൽ സ്പർശിച്ചത് ദുരദ്ദേശത്തോടെ അല്ലെന്ന യുവാക്കളുടെ ന്യായീകരണം വിലപ്പോവില്ല; ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം; ശരീരത്തിൽ സ്പർശിച്ചത് മനഃപൂർവ്വമല്ലെങ്കിൽ ക്ഷമ പറയേണ്ട കാര്യം അവർക്കില്ല, അവർക്ക് വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്നും കുടുംബംമറുനാടന് മലയാളി20 Dec 2020 1:05 PM IST
Marketing Featureമാപ്പിൽ തീരുന്നതല്ല കേസ്; യുവനടിയെ അപമാനിച്ച കേസിൽ നിയമനടപടി തുടരുമെന്ന് പൊലീസ്; ഒത്തുതീർപ്പിന് പ്രതികളുടെ കുടുംബം ശ്രമിച്ചെന്ന് സൂചനമറുനാടന് ഡെസ്ക്21 Dec 2020 1:47 PM IST
Marketing Featureബ്രിസ്റ്റി ഒരു ചെറിയ മീനല്ല! ബ്രിസ്റ്റിയുടെ ലഹരിബന്ധങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച്; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും; നടിയെ മറയാക്കി കോവിഡ് ലോക്ഡൗൺ കാലത്ത് നടി ആഡംബര കാറിൽ നിരവധി തവണ ലഹരിമരുന്ന് എത്തിച്ചു; ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും ലഹരി കടത്തിമറുനാടന് മലയാളി1 Jan 2021 3:02 PM IST
Marketing Featureതാൻ തൃപ്പുണ്ണിത്തുറയിൽ താമസിക്കുന്ന കൊൽക്കത്തക്കാരി; മലയാളം നന്നായി സംസാരിക്കാൻ അറിയാത്തത് പൊലീസ് തെറ്റിധാരണയ്ക്ക് കാരണമായി; ജനുവരിയിൽ കോഴിക്കോട്ടുകാരനുമായി വിവാഹം; പഠിക്കുന്നത് ബിടെക്കിന്; വാഗമണ്ണിലേക്ക് കൂട്ടുകാരുമായി നടത്തിയത് വിനോദയാത്ര; ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസുംമറുനാടന് മലയാളി6 Jan 2021 9:05 AM IST
Emiratesയുകെയിലെ കിടിലൻ തണുപ്പിൽ തണുത്തു വിറച്ചു നടി ലെന; നതാലിയ സംവിധാനം ചെയ്യുന്ന സിനിമയുടെ ബിർമിങ്ഹാം ലൊക്കേഷനിൽ നിന്നും നടി പങ്കിടുന്ന വിശേഷങ്ങൾക്ക് കാതോർത്തു ആരാധകർ; ഒരു ദിവസം മുഴുവൻ കയ്യിൽ ടാറ്റൂ ചെയ്തു യുകെ വരവ് ആഘോഷമാക്കി താരംപ്രത്യേക ലേഖകൻ8 Jan 2021 12:22 PM IST