You Searched For "നടി"

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം; റിപ്പോർട്ട് 20ന് മുമ്പ് നൽകണം; ദിലീപിനും നോട്ടീസ് അയക്കും; വിചാരണ നിർത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുക എല്ലാ വാദങ്ങളും കേട്ട ശേഷമെന്ന് സൂചന; തുടരന്വേഷണ സാധ്യത തേടി കോടതി; നടിയെ ആക്രമിച്ച കേസിൽ വിധി വൈകുമോ?
സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം; പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാനാകരുത് വീണ്ടും വിസ്തരിക്കുന്നത്; സംവിധായകന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്താണു ബന്ധം? നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
ശബ്ദം 20 ഇരട്ടിയായി വർദ്ധിപ്പിച്ച റിക്കോർഡിങ് സ്റ്റുഡിയോ പരിശോധിക്കും; ഉടമയായ നടനേയും ചോദ്യം ചെയ്യും; കാവ്യാ മാധവനും ദിലീപിന്റെ സഹോദരനും അളിയനും ചോദ്യങ്ങളെ നേരിടേണ്ടി വരും; ദിലീപിനെ എങ്ങനെ ചോദ്യം ചെയ്താലും ഒന്നും കിട്ടില്ലെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം; നടിയെ ആക്രമിച്ച കേസിൽ വിഐപി ഇനി നിർണ്ണായകം
ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും; ഈ സംഭാഷണം ദിലീപിന് വിനയാകും; പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നതിന് നടനെതിരെ പുതിയ കേസ് വരും; അനുജനും അളിയനും പ്രതിയാകും; വിഐപിയെ കണ്ടെത്താൻ പൊലീസ്   
ആ വിഐപിയുടെ ശബ്ദവും പൊലീസ് തിരിച്ചറിഞ്ഞു! നടനല്ലെന്ന് സ്ഥിരീകരണം; ദിലീപിനെ വധശ്രമ ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത് ആ ഉന്നതനെ കണ്ടെത്താൻ; ബൈജു പൗലോസിനെ കൊല്ലാൻ ശ്രമിച്ചതിന് നടനെതിരെ കേസെടുക്കാനുള്ള ആലോചനയ്ക്ക് കാരണം സേനയിലെ സമ്മർദ്ദം; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കണ്ടവർ കുടുങ്ങുമോ?
ഒടുവിൽ കേരളം കാത്തിരുന്ന ആ പിന്തുണ പോസ്റ്റുകളെത്തി; കൊച്ചിയിൽ അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; നിനക്കൊപ്പം എന്നു കുറിച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവച്ച് മമ്മൂട്ടി; ബഹുമാനം എന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി മോഹൻലാലും
കൂറുമാറ്റക്കാരായ താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാക്കാരിൽ പലരും നെട്ടോട്ടത്തിൽ; പ്രശസ്ത യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി സിനിമാ വൃത്തങ്ങൾ; കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടിയെ ഡിസ്ചാർജ്ജ് ചെയ്തു
കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചത്; ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഇത് വൈകിപ്പിച്ചു; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഡ്വക്കേറ്റിന്റെ വീട്ടിൽ നിന്നും അപ്രത്യക്ഷമാക്കിയത് പൊലീസിലെ വിഐപിയോ? നടിയെ ആക്രമിച്ച കേസിൽ വീണ്ടും വെളിപ്പെടുത്തൽ
അക്രമിക്കപ്പെട്ട നടിയോട് പൾസർ പറഞ്ഞത് മാഡത്തിന്റെ ക്വട്ടേഷൻ; അനുഭവിക്കേണ്ടത് വേറെ പെണ്ണെന്ന് പറഞ്ഞത് ദിലീപും; മാഡത്തെ കണ്ടെത്താൻ സുനിയെ ചോദ്യം ചെയ്യും; വിഐപിയിൽ വ്യക്തത വന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്; ആ വില്ലത്തി കാവ്യയുടെ സുഹൃത്തായ നടിയോ?
ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ അസൗകര്യമുണ്ട്; ക്രൈംബ്രാഞ്ച് നോട്ടീസിന് മറുപടി നൽകി കാവ്യ മാധവൻ; ബുധനാഴ്‌ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് സമ്മതം അറിയിച്ചു; വിശദമായ ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘവും