SPECIAL REPORTചെങ്കളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു; ഞങ്ങളെല്ലാം ഫുട്ബോര്ഡില് നിന്നാകും യാത്ര ചെയ്യുന്നത്! കെഎസ്ആര്‍ടിസി 'ഓര്‍മ്മ എക്സ്പ്രസ്' യാത്ര തുടങ്ങി: പ്രിയദര്ശന് ആ കാലം ഓര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:10 PM IST
SPECIAL REPORTഎസ് ഡി പി ഐ പ്രചരണ ജാഥയിലെ മുദ്രാവാക്യങ്ങളിൽ തുടങ്ങിയ തർക്കം; പൊലീസ് കാവലിൽ ഇരുപക്ഷവും നടത്തിയ പ്രകടന ശേഷം വീണ്ടും പ്രകോപനം; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് തലയ്ക്ക് പിന്നിലേറ്റ വെട്ട്; ആർ എസ് എസ് മുഖ്യ ശിക്ഷകിന്റെ കൈ അറുത്ത് മാറ്റി പ്രതികാരം; നാഗംകുളങ്ങരയിൽ ഉണ്ടായത് കൂട്ടത്തല്ല്; ആലപ്പുഴയിൽ ഇന്ന് ബിജെപി ഹർത്താൽമറുനാടന് മലയാളി25 Feb 2021 6:20 AM IST
Uncategorizedയോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്‌ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദംആർ പീയൂഷ്25 Feb 2021 11:43 AM IST
Literatureസിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദുമറുനാടന് ഡെസ്ക്12 Aug 2021 3:01 PM IST
Australiaലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽമറുനാടന് മലയാളി13 Aug 2021 4:49 PM IST
Marketing Featureഏതു ഡ്രസ് ഇടണം, മുടി എങ്ങനെ കെട്ടണം എന്നെല്ലാം നിർബന്ധങ്ങൾ; അനുസരിച്ചില്ലെങ്കിൽ ചീത്ത പറയും; അടുത്തിടെ യുവതിയുടെ ഫോണും കൈവശപ്പെടുത്തി; തിക്കോടിയിൽ യുവതിക്ക് തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് പ്രണയ നൈരാശ്യം മൂലംമറുനാടന് മലയാളി17 Dec 2021 4:58 PM IST
SPECIAL REPORTപ്രണയാഭ്യർത്ഥന നിരസിച്ചതിലെ നിരാശ പകയായി; തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; മരണമടഞ്ഞത് കൃഷ്ണപ്രിയ; നന്ദു കൃഷ്ണപ്രിയയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് വരവേമറുനാടന് മലയാളി17 Dec 2021 5:46 PM IST